hamburger
Jincy George

Jincy George

Home Owner | Thiruvananthapuram, Kerala

തെക്കോട്ടു ദർശനം വന്നാൽ കുഴപ്പം ഉണ്ടോ ?
likes
3
comments
8

Comments


Suresh TS
Suresh TS

Civil Engineer | Thiruvananthapuram

നിങ്ങൾ വാസ്തു ശാസ്ത്ര പ്രകാരമാണ് ചോതിച്ചതെങ്കിൽ അതിനുള്ള ഉത്തരം തെക്കോട്ടും പടിഞ്ഞാറോട്ടും ദർശനമുള്ള വീടുകൾ നല്ലതല്ല. എന്നാൽ അങ്ങോട്ട് മാത്രമേ സാധ്യമാകൂ എങ്കിൽ അതിനനുസരിച്ചു വിടിനുള്ളിലെ മുറികളുടേയും മറ്റും സ്ഥാനം മാറ്റി ചെയ്യുക. തെക്ക്, പടിഞ്ഞാറ് ദിശകളിലേയ്ക്ക് ദർശനം കൊടുത്ത് ചെയ്യുന്ന ഗൃഹങ്ങളിൽ സുഖവാസം പ്രയാസമായിരിക്കും സൂര്യൻ്റെ പ്രാണികോർജ്ജ് കൂടുതലായി ഗൃഹാന്തർഭാഗത്തേയ്ക്ക് ഒഴുകി എത്തുന്നു എന്നതാണ് കാരണം. ഇതൊക്കെ നോക്കിയാൽ ഒന്നും ചെയ്യാൻ പറ്റില്ല. കേരളത്തിൽ 4 ദിക്കിലോട്ടും അഭിമുഖീകരിക്കുന്ന ലക്ഷകണക്കിന് വീടുകൾ ഉണ്ട്. ഏത് ദിശ അഭിമുഖീകരിക്കുന്നവീട് വക്കുമ്പോഴും അവിടുത്തെ ഭൂ സാഹചര്യങ്ങൾക്കും ചുറ്റുപാടുകൾക്കും ചേർന്ന് പോകുന്ന , യഥേഷ്ടം വായു സഞ്ചാരവും വെളിച്ചവും കിട്ടത്തവിധത്തിലുള്ള ഒരു പ്ലാൻ ഡിസൈൻ ചെയ്യുക. അടിസ്ഥാന കാര്യങ്ങളായ ഇത്രയുമില്ലാതെ എങ്ങോട്ട് നോക്കി എവിടെ വീടിരുന്നാലും താമസയോഗ്യം ബുദ്ധിമുട്ടായി മാറും.

PRANAVAM DESIGNS
PRANAVAM DESIGNS

3D & CAD | Alappuzha

no problem. venel front door kizhakot iranguna reethil aaku

kumar vr
kumar vr

Carpenter | Malappuram

തെക്കോട്ടിറങുന്നത് അത്ര ഉത്തമമല്ല. സൂര്യനുദിക്കുന്നതു മുതൽ അസ്തമിക്കുന്നതുവരെ പൂമുഖത്ത് വെയിലടിയ്ക്കുന്നത് കൂടുതലായിരിക്കും. അതിന്റെ ബുദ്ധിമുട്ട് അനുഭവിച്ചവർക്കറിയാം. ചൂടു സമയത്ത് പ്രത്യേകിച്ചും . വെയിലിന്റെ കാഠിന്യം മര ഉരുപ്പടികളുടെ ഈടിനെ ബാധിക്കും. പെയിന്റിന്റെ നിറം പെട്ടെന്ന് മങ്ങും. വീടിനുള്ളിൽ ചൂടു കൂടുതലായിരിക്കും.

Suryakant sing
Suryakant sing

Building Supplies | Raghunathbari

Labour manpower supply civil worker supply sariya shuttering fitter carpenter chunai plaster agar kisi Ko chahie to hamara sath contact karo /91241.42094/ Contact number

Unni Parameswaran
Unni Parameswaran

Contractor | Alappuzha

വാസ്തു അനുസരിച്ച പറ്റും

Vishnu Gpillai
Vishnu Gpillai

Civil Engineer | Pathanamthitta

താങ്കൾക്ക് തെക്കോട്ടാണ് വീടെങ്കിൽ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ പ്രധാന വാതിൽ വരുന്ന രീതിയിൽ പ്ലാൻ ഡിസൈൻ ചെയ്യാവുന്നതേ ഉള്ളു.. 👍🏻

Vishnu Gpillai
Vishnu Gpillai

Civil Engineer | Pathanamthitta

ഈ ന്യായം പറയുന്നവരൊക്കെ സ്വന്തം വീടിന്റെ കാര്യം വരുമ്പോൾ ഇങ്ങനെ ചെയ്ത് കാണുന്നില്ല അതാണ് ഏറ്റവും വല്യ തമാശ..

Sanulal S
Sanulal S

Civil Engineer | Thiruvananthapuram

oru kuzhappavum illa. veruthe oronn paranj aalukal pedippikkunnathaanu.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store