Home Owner | Kollam, Kerala
Contractor | Ernakulam
പ്രിയ സുഹൃത്തേ... വാസ്തു പ്രകാരം ആണ് ഞാൻ മേൽപറഞ്ഞ കാര്യം വിവരിച്ചത്. കർണ സൂത്രം ഭേദിക്കാത്ത വണ്ണം കിണറിൻ്റെ വ്യസം കുറച്ചാൽ നന്നായിരിക്കും
വെള്ളത്തിൻ്റെ ലഭ്യത നോക്കുക (വേനൽ കാലത്ത്). പഴയ കിണർ ഉള്ള സ്ഥലം ആണെങ്കിൽ നല്ലത്. പറമ്പിൻ്റെ കിഴക്ക് വടക്ക് കോണിൽ നിന്നും തെക്ക് പടിഞ്ഞാറ് കാണോലേക്ക് ഒരു രേഖ വരച്ചാൽ അത് ഭേദിക്കാതെ നിൽക്കുന്ന കിണറിൻ്റെ സ്ഥാനം ഉത്തമം.
More like this
HARISANKAR MOHAN