ഗേറ്റിനു സമീപം electric meter വച്ചാൽ elcb അതിന്റെ കൂടെ തന്നെ വെക്കണമെന്ന് നിർബന്ധമാണോ? അങ്ങനെ വെച്ചാൽ മാത്രമാണോ KSEB, ഇപ്പോഴുള്ള കൺസ്ട്രക്ഷൻ പർപസിൽ നിന്നും domastic പർപസിലേക്ക് ചേഞ്ച് ആക്കി തരുകയുള്ളോ.? ഇങ്ങനെ elcb വെച്ചാൽ എന്തെങ്കിലും കാരണവശാൽ circuit trip ആകുമ്പോൾ വീണ്ടും ഓൺ ആക്കാൻ ഗേറ്റിനു സമീപമുള്ള elcb യുടെ അടുത്ത് വരേണ്ടി വരില്ലേ? എങ്ങനെയാണു ഇതിന്റെ രീതി.. എനിക്ക് ഇതിനെ പറ്റി അറിയില്ല അറിയുന്നവർ പറഞ്ഞു തരാമോ?
siraj ameer
Home Automation | Ernakulam
സേഫ്റ്റി ആണ്. ഫസ്റ്റ്. എന്തെങ്കിലും രീതിയിൽ മീറ്ററിന് ശേഷം വരുന്ന ഭാഗത്തു ലീക് വന്നു എർത്തായാൽ ട്രിപ്പ് ആകണം
Muneer Ahammad
Electric Works | Kozhikode
und