hamburger
Santhosh f

Santhosh f

Home Owner | Kollam, Kerala

ഒരു വീടിന്റെ പൂജമുറിയുടെ സ്ഥാനം എവിടെയാണ്.? തെക്കോട്ടു ദർശനമായ വീടാണ്, sitout ൽ നിന്നും ഇറങ്ങുന്നത് കിഴക്കോട്ടു ആണ്. തെക്കു പടിഞ്ഞാറെ മൂല ഭാഗം ബെഡ്‌റൂം ആണ് പണിതത്. പൂജ മുറിയായിട്ടു പണിയുന്നില്ല. ഭഗവാന്റെ പടം വെക്കാൻ അനുയോജ്യമായ സ്ഥലം എവിടെയാണ്? വാസ്തു അറിയുന്നവർ പറഞ്ഞു തരുമോ
likes
1
comments
2

Comments


 JENEESH   M C    PANTHIRIKKARA
JENEESH M C PANTHIRIKKARA

Contractor | Kozhikode

തെക്ക് ഭാഗം മുൻകാഴ്ച്ച ഉള്ള വീടാണെങ്കിൽ തെക്ക് ദർശനം അല്ല തെക്ക് മുഖം എന്നാണ് - പൂജാമുറി ഇന്ന ഭാഗത്തു ആയിരിക്കണം എന്ന് ശാസ്ത്രം നിർബന്ധം പിടിക്കുന്നില്ല പൂജാ മുറി അല്ല ഒരു പ്രാർത്ഥന റൂം എന്ന പ്രാധാന്യമാണ് ഇതിന് ഇതിൽ വെയ്ക്കുന്ന ഫോ ട്ടോകൾ ഗൃഹ ത്തിലേക്ക് ദർശനമായി പടിഞ്ഞാറു ഭാഗത്തെ ഭിത്തിയിൽ കിഴക്കോട്ടോ കിഴക്കേ വിങ്ങിലുള്ള ഭിത്തിയിൽ പടിഞ്ഞാറോട്ടോ പടങ്ങൾ വെച്ച് നമ്മൾ പ്രാർത്ഥിക്കുമ്പോൾ കിഴക്കൊട്ടോ പടിഞ്ഞാറോട്ടോ നിൽക്കുന്ന തായിരിക്കണം അത് ഇശാന കോണോ വായു കൊണോ ഗൃഹമദ്ധ്യമോ മറ്റ് എവിടെ യുമാകാം stair ന് അടിവശം പാടില്ല

Sujith Ks
Sujith Ks

Contractor | Ernakulam

i ptefer north west chek my in box or contact me


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store