hamburger
Sandeep koshy

Sandeep koshy

Home Owner | Thiruvananthapuram, Kerala

Door frames & Window Frames പടവുകളെല്ലാം കഴിഞ്ഞതിനു ശേഷം വയ്ക്കുകയാണോ അതോ പടവിന്റെ കൂടെ വയ്ക്കുന്നതാണോ നല്ലത്?
likes
0
comments
2

Comments


ad design hub 7677711777
ad design hub 7677711777

3D & CAD | Kannur

2 ഉം കുഴപ്പമില്ല ഒന്നിന് ഉറപ്പ് ഉണ്ടാവും, പക്ഷെ കുറെ വെയിലും നനവും കൊള്ളും മറ്റേത് ഉറപ്പ് ഇച്ചിരി കുറയും

Suresh TS
Suresh TS

Civil Engineer | Thiruvananthapuram

കഴിവതും ബ്രിക്ക് വർക്കിനോടൊപ്പം frame വച്ച് പോകുന്നതാണ് നല്ലത്. അതിന് ശേഷം വക്കുന്നതിലും തെറ്റൊന്നുമില്ല. പക്ഷെ ഒപ്പം വച്ച് പോകുന്നതിന് ഒരല്പം ഉറപ്പ് കൂടുതൽ ആയിരിക്കും.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store