hamburger
Gopu M S

Gopu M S

Home Owner | Thiruvananthapuram, Kerala

Door & windows തടി ആണോ സ്റ്റീൽ ആണോ ലാഭം?
likes
2
comments
11

Comments


Joshy James
Joshy James

Contractor | Ernakulam

നല്ല മൂപ്പുള്ള ആഞ്ഞിലി, ഇരുമുള്ള്, തേക്ക്, ഉണങ്ങിയ ശേഷം പണിതാൽ ഏറ്റവും ഉത്തമം, വില കുറവ് ആഞ്ഞിലി ആണ്,100 വർഷം വരെ കേട് കൂടാതെ ഇരിക്കും, repair എളുപ്പം ആണ്, സ്റ്റീൽ തുരുമ്പ് വരാൻ സാധ്യത ഉണ്ട് വില കുറവ് തടി ആണ്

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

നല്ല Steel doors & windows ( branded ) Install ചെയ്യുമ്പോൾ തടിയുടെ അത്ര തന്നെ വില ആകും. കുറഞ്ഞ material കൊണ്ട് ചെയ്താൽ ചിലപ്പോൾ തടിയേക്കാൾ ലാഭം ഉണ്ടാകാം.

Afsar  Abu
Afsar Abu

Civil Engineer | Kollam

രണ്ടിനും അതിന്റെതായ ഗുണവും, ദോഷവും ഉണ്ട്, ബഡ്ജറ്റ് അനുസരിച്ചു നോക്കി ചെയ്യുക

Arun T A
Arun T A

Contractor | Thiruvananthapuram

if you can call will give you a detailed view of both products.. 9656090560

Suresh TS
Suresh TS

Civil Engineer | Thiruvananthapuram

Wood തന്നെ പലതരം ഉണ്ട്. ആഞ്ഞിലി, പ്ലാവ്, ഈട്ടി, തേക്ക് തുങ്ങിയവ. അവയിൽ തന്നെ പലതിനും പല തടിക്കും പല വിലയാണ്. പ്ലാവിൻ തടിയിലുള്ള വാതിലിന്റെ വിലയാവില്ല തേക്കിലും ഈട്ടിയിലും ഉള്ള വാതിലിന്. അപ്പോൾ നിങ്ങൾ ഏത് തടിയാണ് ഉദ്ദേശിക്കുന്നതെന്ന് ആദ്യം തീരുമാനിക്കൂ. എന്നിട്ട് സ്റ്റീലുമായി താരതമ്യം ചെയ്യൂ. TATA യുടേത് പോലത്തെ scrap അല്ലാത്ത മറ്റ് സ്റ്റീൽ കമ്പനികളുടെ steel door & window ക്ക് വില കൂടുതലായിരിക്കും.

alex varghese
alex varghese

Fabrication & Welding | Kannur

steel

Anil  Kumar
Anil Kumar

Fabrication & Welding | Pathanamthitta

steel ആണു നല്ലത്

alex varghese
alex varghese

Fabrication & Welding | Kannur

labam steel ane

Harikrishnan v
Harikrishnan v

Architect | Kollam

ഹൈ ക്വാളിറ്റി സ്റ്റീൽ ആണെങ്കിൽ അത് തടിയുടെ അത്ര തന്നെ വില വരും.

bijoy job v
bijoy job v

3D & CAD | Thrissur

steel

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store