ഈ ചോദ്യത്തിനുള്ള ഉത്തരം നിങ്ങൾ ഒരു തടി പണിക്കാരനോട് ചോതിച്ചാൽ അയാൾ പറയും തടി ആണെന്ന് . കാരണം അയാൾക്ക് ആ ജോലിയിലാണ് പ്രാവീണ്യം.
അതേ പോലെ steel door & window supplier or fabricator നോട് ചോതിച്ചാൽ അയാൾ പറയും steel ആണ് നല്ലതെന്ന് .
എന്നാൽ നിർമ്മാണമേഘലയിലെ ഓരോരോ സാമഗ്രഹികളിലും update ആയിരിക്കുന്ന ഒരു engineer or architect നോട് ചോതിച്ചാൽ ഓരോന്നിന്റേയും ഗുണവും ദോഷവും പറഞ്ഞ് തരും.
പണ്ടത്തെ പോലെ തടിയിൽ മാത്രമല്ല , ഇന്ന് പലതരത്തിലുള്ള മെറ്റീരിയലുകളിൽ ലൈഫ് ലോങ്ങ് ഈടു നിൽക്കുന്ന വിവിധ ബഡ്ജറ്റിലുള്ള ജനൽ & വാതിൽ തുടങ്ങിയവ നിർമ്മിക്കാനും റെഡിമെയ്ഡ് ആയി വാങ്ങാനും കിട്ടും.
നല്ല തടി കിട്ടിയാൽ തടി നല്ലത് തന്നെ സ്റ്റീൽ ആയാലും quality mettiriyal നോക്കി എടുക്കുക കോസ്റ്റ് കുറവ് സ്റ്റീൽ ആണ് ( സ്റ്റീൽ വിൻഡോ കൂടുതൽ അറിയണം എങ്കിൽ +91 89211 82905 വാട്ട്സ്ആപ് ചെയ്താൽ മതി)
Rajnrajn Rajn
Carpenter | Kasaragod
തടിനലത്
Afsar Abu
Civil Engineer | Kollam
രണ്ടിനും അതിന്റെതായ ഗുണവും ദോഷവും und, ബഡ്ജറ്റ് അനുസരിച്ചു choose ചെയ്യുക
aaaaaaa aasssss
Service Provider | Palakkad
യുപിവിസി വിൻഡോസ് ബഡ്ജറ്റ് ഫ്രണ്ട്‌ലി ആണ് 20 വർഷം വാറണ്ടി
Suresh TS
Civil Engineer | Thiruvananthapuram
ഈ ചോദ്യത്തിനുള്ള ഉത്തരം നിങ്ങൾ ഒരു തടി പണിക്കാരനോട് ചോതിച്ചാൽ അയാൾ പറയും തടി ആണെന്ന് . കാരണം അയാൾക്ക് ആ ജോലിയിലാണ് പ്രാവീണ്യം. അതേ പോലെ steel door & window supplier or fabricator നോട് ചോതിച്ചാൽ അയാൾ പറയും steel ആണ് നല്ലതെന്ന് . എന്നാൽ നിർമ്മാണമേഘലയിലെ ഓരോരോ സാമഗ്രഹികളിലും update ആയിരിക്കുന്ന ഒരു engineer or architect നോട് ചോതിച്ചാൽ ഓരോന്നിന്റേയും ഗുണവും ദോഷവും പറഞ്ഞ് തരും. പണ്ടത്തെ പോലെ തടിയിൽ മാത്രമല്ല , ഇന്ന് പലതരത്തിലുള്ള മെറ്റീരിയലുകളിൽ ലൈഫ് ലോങ്ങ് ഈടു നിൽക്കുന്ന വിവിധ ബഡ്ജറ്റിലുള്ള ജനൽ & വാതിൽ തുടങ്ങിയവ നിർമ്മിക്കാനും റെഡിമെയ്ഡ് ആയി വാങ്ങാനും കിട്ടും.
Anil Kumar
Fabrication & Welding | Pathanamthitta
നല്ല തടി കിട്ടിയാൽ തടി നല്ലത് തന്നെ സ്റ്റീൽ ആയാലും quality mettiriyal നോക്കി എടുക്കുക കോസ്റ്റ് കുറവ് സ്റ്റീൽ ആണ് ( സ്റ്റീൽ വിൻഡോ കൂടുതൽ അറിയണം എങ്കിൽ +91 89211 82905 വാട്ട്സ്ആപ് ചെയ്താൽ മതി)
febina leeha
Contractor | Kannur
രണ്ടിനും അതിന്റേതായ ഗുണങ്ങൾ ഉണ്ട്. budget അനുസരിച്ചു choose ചെയ്യുന്നതാണ് നല്ലത് 🏠
Jafermon C
Building Supplies | Malappuram
8921136946 pinto steel doors and windows