hamburger
JIJO THOMAS

JIJO THOMAS

Home Owner | Thiruvananthapuram, Kerala

ജനൽ നു പട്ട കമ്പി or 16mm Square rod ആണോ നല്ലത്.. റേറ്റ് ഏതാണ് കുറവ്
likes
4
comments
5

Comments


Renjith B
Renjith B

Carpenter | Thiruvananthapuram

പട്ടേം കമ്പി ആയാലും സ്കോറർ ആയാലും കുറഞ്ഞ റേറ്റിൽ ചെയ്തു തരാം9.5.6.7.2.6.1.7.1.0

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Normal ,പട്ട ,കമ്പി ആണ് നല്ലത് .12/ 16 mm round & 30 mm MS flat

Joshy James
Joshy James

Contractor | Ernakulam

15 mm ss 202 grade stainless steel round pipe 1 palikku 600 roopaye varu jsw steel

Faisal carpenter
Faisal carpenter

Home Owner | Malappuram

റൗണ്ട് പൈപ്പ് ചിലവും കുറവ് പണിയും കുറവ്, സ്ക്വയർ പൈപ്പ് പണിക്കൂലി കൂടും, പട്ട കമ്പി ഇപ്പൊൾ പൈസ കൂടുതൽ ആണ്

PRAKASH KV
PRAKASH KV

Carpenter | Pathanamthitta

പട്ടയും കമ്പിയും ചിലവ് കുറവും 16 mm സ്ക്രയർ msചില വ് കൂടുതലും വരും 16 mm സ്റ്റലൻ സ്റ്റീൽ വളരെ ഭംഗിയും ഗുണവും നല്ലതാണ് ചിലവ് ഏകദേശം രണ്ടിരട്ടിയും ആകും

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store