hamburger
George VJ

George VJ

Service Provider | Thiruvananthapuram, Kerala

ജനാല grill നു 12mm ആണോ 16mm ആണോ നല്ലത്. spacing എത്ര cm വേണം ഏതു കമ്പനി ഉടെ ഏതു material ആണ് നല്ലത്
likes
5
comments
3

Comments


Jamsheer K K
Jamsheer K K

Architect | Kozhikode

SS 16mm looks better 👌🏻

Sanoop  Muralidharan
Sanoop Muralidharan

Fabrication & Welding | Ernakulam

SS squre tube ഉപയോഗിച്ച് ചെയ്യുന്നത് നല്ലതാണ് പെയിന്റിംഗ് ചെയ്യണ്ട

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

12mm , 10 cm spacing , ഓരോ പാളിയ്ക്കും 2 പട്ട വീതം കൊടുക്കുന്നതായിരുന്നു മുമ്പ് ചെയ്തിരുന്നത് . ഇപ്പോൾ 12 mm 16mm Square rod , stainless steelrod ഒക്കെ ചെയ്യാറുണ്ട്.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store