OPC ആണ് ഉപയോഗിക്കുന്നതെങ്കിൽ 2:30 , 3 hr കഴിയുമ്പോൾ തന്നെ അത് Sett ആകാൻ തുടങ്ങും അത് കാരണം നേരത്തേ നനക്കാൻ തുടങ്ങണം. ഇല്ലെങ്കിൽ dry ആയി സ്ലാബ് വെടിക്കാൻ തുടങ്ങും.
PPC സമന്റ് ഉപയോഗിക്കുന്നതെങ്കിൽ സാധാരണ നനക്കുന്നത് പോലെ അടുത്ത ദിവസം മുതൽ നനച്ചാൽ മതിയാകും.
Suresh TS
Civil Engineer | Thiruvananthapuram
OPC ആണ് ഉപയോഗിക്കുന്നതെങ്കിൽ 2:30 , 3 hr കഴിയുമ്പോൾ തന്നെ അത് Sett ആകാൻ തുടങ്ങും അത് കാരണം നേരത്തേ നനക്കാൻ തുടങ്ങണം. ഇല്ലെങ്കിൽ dry ആയി സ്ലാബ് വെടിക്കാൻ തുടങ്ങും. PPC സമന്റ് ഉപയോഗിക്കുന്നതെങ്കിൽ സാധാരണ നനക്കുന്നത് പോലെ അടുത്ത ദിവസം മുതൽ നനച്ചാൽ മതിയാകും.
BIJU aluva
Mason | Ernakulam
ultratech
BABURAJ BR
Civil Engineer | Thiruvananthapuram
43 grade OPC is enough
THE RASA STUDIO
Interior Designer | Bengaluru
Shankar and dalmia acc and ultratech ningalke brands nokkiyane edikkunnate engil.
THE RASA STUDIO
Interior Designer | Bengaluru
53 gradeil (28 daysine ullil nannayi vellam ozhicch kodukkanam atine ullil atinde maximum strength atine kittum)manufaturing kazhinje 2 maasattine ullil ulla ete Cement aanegilum dhairyamayitte use cheyyam.
AJ construction
Interior Designer | Alappuzha
ultratech
Achayan Tvm
Contractor | Thiruvananthapuram
2 ultratech allenkil 53 graded cement edukanam