sunshade & carporch മാത്രം പായൽ പിടിക്കാതിരിക്കാൻ ഒരു പെയിന്റും നിലവിൽ ഉള്ളതായിട്ട് അറിവില്ല. പിന്നെ ആകെ ഉള്ളത് പല പെയിന്റ് കമ്പനികളുടേയും Antifungal Exterior Emulsion ആണ്. പക്ഷെ അതിനും ഒരു കാലപരിധി ഉണ്ട്. പിന്നെ കഴിവതും മഴവെള്ളം, പ്രത്യേകിച്ചും ഇലകളിൽ നിന്നും വീഴുന്ന വെള്ളം നേരിട്ട് ഭിത്തിയിലേക്ക് വീഴാതെ truss work ചെയ്ത് വക്കാൻ കഴിയുമെങ്കിൽ ചെയ്യുക.
Sarjith Sn
Painting Works | Thiruvananthapuram
Berger long life nallathanu..cheyyumpol cheyyenda kure reethikal undu
Suresh TS
Civil Engineer | Thiruvananthapuram