hamburger
Cherian Abraham

Cherian Abraham

Home Owner | Kottayam, Kerala

പാർഗോളയിൽ ഗ്ലാസ്‌ ഇട്ട് കുറച്ചു മഴ കൊണ്ടുകഴിയുമ്പോൾ പായൽ പിടിച്ച് വൃത്തികേടാകുന്നു.. ഇതിനുള്ള പോംവഴി..... ഗ്ലാസിൽ പായൽ പിടിക്കാതിരിക്കാൻ എന്താണ് മാർഗം...
likes
0
comments
4

Comments


Shafeek Alackal
Shafeek Alackal

Interior Designer | Kollam

Glass frost chayuga

ArchTech Aluminium and Glass
ArchTech Aluminium and Glass

Glazier | Kottayam

cleaning അല്ലാതെ വേറെ വഴിയൊന്നുമില്ല

Suresh  Vijayan
Suresh Vijayan

Service Provider | Ernakulam

cleaning blade upayogichu cleaning cheyyuka, slope idan marakkaruthu

Sainudheen Vm
Sainudheen Vm

Service Provider | Thrissur

ഗ്ലാസ്‌ സ്ലോപ് കുറവായത് കൊണ്ടാണ് പായൽ പിടിക്കുന്നത്.. സ്ലോപ് കൂട്ടിയാൽ ഇനി പായൽ ഉണ്ടാകുന്നത് കുറയും...,

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store