hamburger
LENIN RAJ K V

LENIN RAJ K V

Home Owner | Ernakulam, Kerala

മെയിൻ സ്ലാബ് വാർത്തതിനുശേഷം എക്സ്പാൻഷൻ മൂലം കട്ടകെട്ടിയ ഭാഗങ്ങളിൽ പൊട്ടൽ ഉണ്ടാകാൻ സാധ്യതയുണ്ടോ ??? പരിഹരിക്കാൻ എന്താണ് മാർഗം??? മെയിൻ വാർക്കൽ അടുത്ത ആഴ്ചയാണ് സഹായിക്കണം.....
likes
2
comments
6

Comments


Santhosh  f
Santhosh f

Home Owner | Kollam

fiber mesh ഇട്ടാൽ അതാണോ നല്ലത് അതോ bitumin paper ആണോ നല്ലത്

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

Wall top ൽ Bearing plaster ചെയ്യൂ. See Spec.

Wall top ൽ Bearing plaster ചെയ്യൂ. See Spec.
Deepu Structural Engineer
Deepu Structural Engineer

Civil Engineer | Ernakulam

clear aayilla

Shan Tirur
Shan Tirur

Civil Engineer | Malappuram

കുഴപ്പമില്ല

Jimmy Thadathil
Jimmy Thadathil

Civil Engineer | Malappuram

ഫൈബർ മെഷ് ഷീറ്റ് കട്ട്‌ ചെയ്ത് കട്ട കെട്ടിയ ഭാഗത്തു ഇടുക.

Prolines Architects
Prolines Architects

Architect | Kozhikode

use bitumen sheets above

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store