hamburger
Vibin Thomas

Vibin Thomas

Home Owner | Thrissur, Kerala

ബെഡ്റൂമിന് മുകളിലത്തെ മെയിൻ സ്ലാബ് ചെറുതായിട്ട് പനിക്കുന്നുണ്ട്, എന്ത് ചെയ്തു കഴിഞ്ഞാൽ ഇത് പരിഹരിക്കാൻ പറ്റും?.
likes
2
comments
4

Comments


Anish v
Anish v

Water Proofing | Kottayam

വെറുതെ ഏതെങ്കിലും waterproofing compount മേടിച്ചു അടിച്ചിട്ട് കാര്യമില്ല. ആദ്യം ലീക്ക് വരാനുള്ള കാരണം കണ്ടുപിടിക്കണം crack വല്ലതും ഉണ്ടെങ്കിൽ repair ചെയ്തു waterproofing ചെയ്യണം.waterproofing expertsinekondu ചെയ്യിക്കുന്നതായിരിക്കും നല്ലത്

ErSarath Kumar
ErSarath Kumar

Civil Engineer | Kottayam

mukalil roof idan patumenkil angne cheyuka alenkil waterproofing cheyuka

Rony  Construction
Rony Construction

Contractor | Thrissur

full works labour contacts 1×285sqft

siju Pn
siju Pn

Contractor | Ernakulam

വാട്ടർപ്രൂഫിങ് ചെയ്താൽ മതി ഡോക്ടർ ഫിക്സിഡ് 300 അടിച്ചാൽ മതിയാവും

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store