പ്ലാസ്റ്റിക് content കൂടുതലുള്ള എപ്പോക്സി പോളി യൂറിത്തേൻ പോലുള്ള വാട്ടർപ്രൂഫിങ് ചെയ്തു കൊടുക്കുന്നുണ്ട് കോൺക്രീറ്റിന്റെ ചെറിയ പിൻഹോളിൽ ഇറങ്ങി കൂടുതൽ കാലം വാട്ടർപ്രൂഫ് ആയി കോൺഗ്രീറ്റ് സ്ലാബ് നിൽക്കും
പഴയ വീടുകളുടെ വാട്ടർപ്രൂഫിങ് ചെയ്യാൻ പോകുമ്പോൾ പ്ലാസ്റ്റിക് വിരിഞ്ഞു പൊട്ടി പ്ലാസ്റ്ററിങ്ങിനകത്ത് വെള്ളം കെട്ടി നിന്ന് മെയിൻ സ്ലാബിന് ലീക്കും വരുന്നതായി കണ്ടിട്ടുണ്ട്
വാട്ടർ പ്രൂഫിന് വേണ്ടി വിളിക്കാം
vibrate ചെയ്തു finish ചെയ്ത ഒരു slabനു മേൽ പിന്നീടു ചെയ്യുന്ന plaster slabമായി 100 % binding ആവില്ല. Seperate layer ആയി നിലനിൽക്കും. Concrete ചെയ്യുന്നതിനൊപ്പം 1:3യിൽ finish ചെയ്ത് 30 cm x 30 cm ചരടു കൊണ്ട് false Square കൂടി ചെയ്യുക.
water leakage prevent cheyyananenkil plastering cheythathukond karyamilla. mathramalla ath kooduthal problem undakkum.water leakage thadayan water proofing cheyyuka.
നല്ല quality ൽ സ്ലാബ് വാർത്തതാണെങ്കിൽ ,വാർപ്പ് നല്ല രീതിയിൽ വെള്ളം ഒഴുകത്തക്കവണ്ണം slope ഒക്കെ കൊടുത്ത് concrete finish ചെയ്തെങ്കിൽ , പിന്നെ plaster ചെയ്യണ്ട കാര്യം ഇല്ല . 10 hours കഴിഞ്ഞാൽ അതിലെ cement ൻ്റെ final setting കഴിയും. ഒരു ദിവസം കഴിഞ്ഞ് ചിലർ Plaster ചെയ്യുന്നത് കാണാം , അതിന് leakതടയാൻ ഒരു ഗുണവുമില്ല . Plaster ചെയ്യാതെ 14 വർഷം വരെ പല വീടുകളും വാർത്തതിന് ഒരു leak ഉം ഇല്ലാതെ ഇപ്പോഴും ഉണ്ട് .
Hijas Ahammed
Civil Engineer | Kozhikode
പ്രത്യേകിച്ച് ഒരു ഗുണവും ഇല്ല. concrete ഉം തേപ്പും തമ്മിൽ bond ശരിയാവില്ല, ഇതിനിടക്ക് വെള്ളം തങ്ങി നിൽക്കാൻ ചാൻസ് ഉണ്ട്.
Heman ചന്ദ്രൻ
Mason | Thiruvananthapuram
7 ദിവസം വെളളം കെട്ടി നിറുത്തണം
mericon designers
Water Proofing | Wayanad
പ്ലാസ്റ്റിക് content കൂടുതലുള്ള എപ്പോക്സി പോളി യൂറിത്തേൻ പോലുള്ള വാട്ടർപ്രൂഫിങ് ചെയ്തു കൊടുക്കുന്നുണ്ട് കോൺക്രീറ്റിന്റെ ചെറിയ പിൻഹോളിൽ ഇറങ്ങി കൂടുതൽ കാലം വാട്ടർപ്രൂഫ് ആയി കോൺഗ്രീറ്റ് സ്ലാബ് നിൽക്കും പഴയ വീടുകളുടെ വാട്ടർപ്രൂഫിങ് ചെയ്യാൻ പോകുമ്പോൾ പ്ലാസ്റ്റിക് വിരിഞ്ഞു പൊട്ടി പ്ലാസ്റ്ററിങ്ങിനകത്ത് വെള്ളം കെട്ടി നിന്ന് മെയിൻ സ്ലാബിന് ലീക്കും വരുന്നതായി കണ്ടിട്ടുണ്ട് വാട്ടർ പ്രൂഫിന് വേണ്ടി വിളിക്കാം
viju Tp viju Tp
Contractor | Kozhikode
waterproof ചെയ്യൂ with plastering cal me
N UNNIKRISHNAN NAIR
Civil Engineer | Alappuzha
vibrate ചെയ്തു finish ചെയ്ത ഒരു slabനു മേൽ പിന്നീടു ചെയ്യുന്ന plaster slabമായി 100 % binding ആവില്ല. Seperate layer ആയി നിലനിൽക്കും. Concrete ചെയ്യുന്നതിനൊപ്പം 1:3യിൽ finish ചെയ്ത് 30 cm x 30 cm ചരടു കൊണ്ട് false Square കൂടി ചെയ്യുക.
Er ABHINAND
Civil Engineer | Kozhikode
water leakage prevent cheyyananenkil plastering cheythathukond karyamilla. mathramalla ath kooduthal problem undakkum.water leakage thadayan water proofing cheyyuka.
Kunjumon Adv
Home Owner | Ernakulam
1st Floor സ്ലാബ് works മുതൽ ഏറ്റെടുക്കാൻ താർപ്യമുള്ളവർ kochi area യിൽ ഉള്ളവർ please...
Roy Kurian
Civil Engineer | Thiruvananthapuram
നല്ല quality ൽ സ്ലാബ് വാർത്തതാണെങ്കിൽ ,വാർപ്പ് നല്ല രീതിയിൽ വെള്ളം ഒഴുകത്തക്കവണ്ണം slope ഒക്കെ കൊടുത്ത് concrete finish ചെയ്തെങ്കിൽ , പിന്നെ plaster ചെയ്യണ്ട കാര്യം ഇല്ല . 10 hours കഴിഞ്ഞാൽ അതിലെ cement ൻ്റെ final setting കഴിയും. ഒരു ദിവസം കഴിഞ്ഞ് ചിലർ Plaster ചെയ്യുന്നത് കാണാം , അതിന് leakതടയാൻ ഒരു ഗുണവുമില്ല . Plaster ചെയ്യാതെ 14 വർഷം വരെ പല വീടുകളും വാർത്തതിന് ഒരു leak ഉം ഇല്ലാതെ ഇപ്പോഴും ഉണ്ട് .
Naju Mudheen
Civil Engineer | Palakkad
water proofing cheythathinu shesham Matti valikkuka .... vellam ketti nilkatha reethik venam Matti valikkan
Aashi aashik
Contractor | Malappuram
aah