hamburger
Arun Soman

Arun Soman

Home Owner | Ernakulam, Kerala

ബെഡ്റൂമിന് മുകളിലത്തെ മെയിൻ സ്ലാബ് ചെറുതായിട്ട് പനിക്കുന്നുണ്ട്, എന്ത് ചെയ്തു കഴിഞ്ഞാൽ ഇത് പരിഹരിക്കാൻ പറ്റും?..?
likes
1
comments
5

Comments


Sasikumar Therayil
Sasikumar Therayil

Civil Engineer | Thrissur

find out the exact reason then it is easy . 1. poor concrete 2. less thickness 3. deflection and micro cracks

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

വാട്ടർ പ്രൂഫിംഗ്

ROY GEORGE
ROY GEORGE

Contractor | Bengaluru

ടെറസ്സിൽ വെളളം കെട്ടി നിൽക്കുന്നുണ്ടാവാം.... അങ്ങിനെ ഉണ്ടെങ്കിൽ water proofing ചെയ്യുക അകത്തും പുറത്തും

Afsar  Abu
Afsar Abu

Civil Engineer | Kollam

pic idamo

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ഈർപ്പം തങ്ങിനിൽക്കുന്നതിനാലാണ് . photos കൊടുത്താലേ കൃത്യമായി പറയാൻ കഴിയൂ .ഒരു Experienced Civil Engineer നെ വിളിച്ചു കാണിയ്ക്കുക .

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store