hamburger
Chandra Nidish

Chandra Nidish

Home Owner | Kollam, Kerala

മെയിൻ ഡോറിൽ ഏതു തരം ലോക്ക് ആണ് അനുയോജ്യം ?
likes
2
comments
4

Comments


ശ്രീലാൽ  ശ്രീ
ശ്രീലാൽ ശ്രീ

Carpenter | Ernakulam

6ലിവർ ലോക്ക് ഡബിൾ ഡോർ ആണെങ്കിൽ മാത്രം സിംഗിൾ ഡോർ ആണെങ്കിൽ ഗോഡ്റേജ് ലോക്ക് വയ്ക്കുക

Musafir USA
Musafir USA

Contractor | Kollam

നല്ലൊരു ആശാരിയുടെ അടുത്ത് ചോധിക്കുബ്രോ

Musafir USA
Musafir USA

Contractor | Kollam

കുറ്റിയും കൊളുത്തും

Shan Tirur
Shan Tirur

Civil Engineer | Malappuram

locks ന്റെ ഷോപ്പ് ൽ പോവുക ഏതാണ് safety തോന്നുന്നത് അത് തിരഞ്ഞെടുക്കുക

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store