രണ്ടും നല്ലതാണ്, അൾട്രാടെക് പെട്ടെന്ന് സെറ്റ് ആകും മഴക്കാലത്തു നല്ലതാണ്, എന്നാൽ വേനൽ കാലത്തു ramco ആണ് നല്ലത്, കാലാവസ്ഥ അനുസരിച്ചു ഉപയോഗിച്ചാൽ വീടിന് complanet ഉണ്ടാവില്ല
brand ഏതായാലും വെള്ളം അമിതമായി ചേർക്കാതെ concrete ചെയ്യുക. നന്നായി compact ചെയ്യുക. കോൺക്രീറ്റ് തലയിൽ നിന്ന് തറയിലേക്ക് എറിയാതിരിക്കുക. കമ്പി കെട്ടിയത് ചെവിട്ടി താഴ്ന്ന് പോകുന്നത് ശ്രദ്ധിക്കുക. കവർ കൃത്യമായി നൽകുക. 1:1.5:3 അനുപാതം കൃത്യമായി പാലിക്കുക.നല്ല quality ഉള്ള slab കിട്ടും.
SANTHOSH plathanathu
Contractor | Kottayam
രണ്ടും നല്ലതാണ്, അൾട്രാടെക് പെട്ടെന്ന് സെറ്റ് ആകും മഴക്കാലത്തു നല്ലതാണ്, എന്നാൽ വേനൽ കാലത്തു ramco ആണ് നല്ലത്, കാലാവസ്ഥ അനുസരിച്ചു ഉപയോഗിച്ചാൽ വീടിന് complanet ഉണ്ടാവില്ല
Roy Kurian
Civil Engineer | Thiruvananthapuram
opc യും ppc യും ഉപയോഗിയ്ക്കാം . 53 grade വരുന്ന opc സിമൻ്റ് നല്ലതാണ് , curing ശ്രദ്ധിയ്ക്കണം . Blended ppc സിമൻ്റ് ഉപയോഗിയ്ക്കാം , curing കൂടുതൽ വേണം.
Structure Lab
Civil Engineer | Kozhikode
brand ഏതായാലും വെള്ളം അമിതമായി ചേർക്കാതെ concrete ചെയ്യുക. നന്നായി compact ചെയ്യുക. കോൺക്രീറ്റ് തലയിൽ നിന്ന് തറയിലേക്ക് എറിയാതിരിക്കുക. കമ്പി കെട്ടിയത് ചെവിട്ടി താഴ്ന്ന് പോകുന്നത് ശ്രദ്ധിക്കുക. കവർ കൃത്യമായി നൽകുക. 1:1.5:3 അനുപാതം കൃത്യമായി പാലിക്കുക.നല്ല quality ഉള്ള slab കിട്ടും.
SMART BUILDERS🏠
Civil Engineer | Thiruvananthapuram
ultratech
Abdul Rahiman Rawther
Civil Engineer | Kottayam
both are good
Arun vc Nair
Building Supplies | Thiruvananthapuram
രാംകോ
LineArch constructions
Civil Engineer | Thiruvananthapuram
കോൺക്രീറ്റിന് സിമന്റ് എടുക്കുമ്പോൾ ബ്രാൻഡ് മാത്രം നോക്കരുത് OPC നോക്കി വാങ്ങുക