കോൺക്രീറ്റ് stair case ചെയ്യുമ്പോൾ flat ബെഡ്ഡ് ആണോ ചെയിൻ ആണോ നല്ലത് flat ബെഡ്ഡ് ന് ചെയിൻ ആയിട്ട് ചെയ്യുന്നതിനെ അപേക്ഷിച്ചു കോൺക്രീറ്റ് കൂടുതൽ വേണോ? സ്ലോപ്പ് ആയിട്ട് വർത്തിട്ട് ഇഷ്ട്ടിക ഉപയോഗിച്ച് stair കെട്ടുന്നത് ലാഭം ആണോ
stair case കാഴ്ചയിൽ നല്ലത് ചെയിൻ തന്നെ കനം വ്യത്യാസം വരാതെ ഒരേ അളവിൽ ചെയ്യാമെങ്കിൽ better ഒരു thread ഉം rise ഒന്നിച്ച് ഒറ്റ കമ്പിയിൽ റിംഗ് അടിച്ചെടുത്താൽ നല്ലത് രണ്ടും തമ്മിൽ ലേബർ ചാർജ്ജ് ഇരട്ടിയാണ് വ്യത്യാസം. ഫ്ളാറ്റ് സ്ലാബിൽ ഇഷ്ടിക കൊണ്ട് പണിയാതിരിക്കുന്നതാണ് നല്ലത്
N UNNIKRISHNAN NAIR
Civil Engineer | Alappuzha
N UNNIKRISHNAN NAIR
Civil Engineer | Alappuzha
N UNNIKRISHNAN NAIR
Civil Engineer | Alappuzha
IS Code ൽ chain type ഉം waist slab type നുമുളള Detailing താഴെ attach ചെയ്യാം..
Sreenivasan Nanu
Contractor | Ernakulam
stair case കാഴ്ചയിൽ നല്ലത് ചെയിൻ തന്നെ കനം വ്യത്യാസം വരാതെ ഒരേ അളവിൽ ചെയ്യാമെങ്കിൽ better ഒരു thread ഉം rise ഒന്നിച്ച് ഒറ്റ കമ്പിയിൽ റിംഗ് അടിച്ചെടുത്താൽ നല്ലത് രണ്ടും തമ്മിൽ ലേബർ ചാർജ്ജ് ഇരട്ടിയാണ് വ്യത്യാസം. ഫ്ളാറ്റ് സ്ലാബിൽ ഇഷ്ടിക കൊണ്ട് പണിയാതിരിക്കുന്നതാണ് നല്ലത്
structural engineer
Civil Engineer | Kollam
ring adichu cheyyunnath quality work anu.