hamburger
vinod kumar

vinod kumar

Home Owner | Thiruvananthapuram, Kerala

mud interlock bricks clear paint ചെയുന്നത് മാറ്റ് ആണോ ഗ്ലോസി ആണോ നല്ലത്, ഏത് കമ്പനിയുടെ പ്രോഡക്റ്റ് ആണ് നല്ലത്
likes
1
comments
4

Comments


Archana  Achu
Archana Achu

Contractor | Malappuram

Contact +91 73063 36267

Suresh TS
Suresh TS

Civil Engineer | Thiruvananthapuram

Mud interlock brick ന്റെ പുറത്ത് glossy ( clear coat ) കൊടുത്തിരുന്നാലും അതിന്റെ Output result നിങ്ങൾക്ക് കിട്ടുക matt finish തന്നെയായിരിക്കും . ( നിങ്ങൾ ഉദ്ദേശിക്കുന്ന തരത്തിലുള്ള glossy finish കിട്ടില്ല ) മാത്രവുമല്ല mudbrick ന്റെ പുറത്ത് clear coat Paint apply ചെയ്താൽ കുറച്ച് കൂടി colour dark feel ചെയ്യും. അതായത് brick ന്റെ പുറത്ത് വെള്ളം വീണാൽ കാണുന്ന feel ആയിരിക്കും. ഇത് inside room ൽ ആണെങ്കിൽ വെളിച്ച കുറവ് feel ചെയ്യും. ഏറ്റവും നല്ലത് Brick ന്റെ same color paint choose ചെയ്ത് apply ചെയ്യുകയാണ്. Interlocking mudbrick ൽ ഇത് വരെ 26 വീട് ചെയ്തതിന്റെ അനുഭവത്തിലാണ് ഈ പറഞ്ഞത്.

santhosh balan
santhosh balan

Contractor | Kollam

pvc ആണോ fibre doors ആണോ വേണ്ടത്

Amit Ma
Amit Ma

Home Owner | Meerut

All India Labour Manpower Supply kisi ko urgently jarurat hai to is number per contact kijiye 9124121237

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store