hamburger
shibu Joseph

shibu Joseph

Home Owner | Kottayam, Kerala

തറ ബെൽറ്റ് വാര്‍ത്തതിനു ശേഷം ബെൽറ്റിൽ damp proof കോട്ടിംഗ് ചെയ്യേണ്ട ആവശ്യമുണ്ടോ? ഇത് ഏത് കമ്പനിയുടെ സാധനം ആണ് നല്ലത്? എങ്ങനെയാണ് കോട്ടിംഗ് ചെയ്യേണ്ടത്? ദയവായി പറയാമോ. കോട്ടയം ജില്ലയിൽ ചുടുകട്ട (നാടൻ ഇഷ്ടിക) കിട്ടുന്ന/ ഉണ്ടാക്കുന്ന സ്ഥലങ്ങൾ ദയവായി പറയാമോ.
likes
0
comments
4

Comments


Tijo stephen
Tijo stephen

Service Provider | Kottayam

vellur. kidagoor

MGM Waterproofing  CONSTRUCTION CHEMICALS
MGM Waterproofing CONSTRUCTION CHEMICALS

Building Supplies | Kottayam

Water pressure കൂടിയ സ്ഥലങ്ങളിൽ capillary action കൊണ്ട് തറയിൽ നിന്ന് നനവ് മുകളിലേക്ക് കയറി ഭിത്തിയുടെ അടിഭാഗത്ത് ഈർപ്പം വരുന്നത് ഒഴിവാക്കാനാണ് DPC (Damp Proof Course) ചെയ്യുന്നത്. രണ്ടു രീതിയിൽ ഇത് ചെയ്യുന്നത് 1. Bitumen (App) membrane ഷീറ്റ് ഉരുക്കി ഒട്ടിക്കുന്ന രീതിയാണ് 2.Tar felt LM ( Liquid bitumen) അടിച്ചു കൊടുക്കുന്നു. ഇതിന് Fosroc nitocote 120,അല്ലെങ്കിൽ STP TAR FELT LM നല്ലതാണ്

SALT  India
SALT India

Architect | Kollam

Not Necessary. If you are planning to apply it, DPC above the Belt makes sense. No need to apply on all three sides. There is no issue if the plinth and foundation is made of RR with cement sand mixture. DPC is useful when there are chances for the foundation to absorb and transmit moisture. Otherwise, it's a waste of money.

FRIENDS HOUSE PAINTING
FRIENDS HOUSE PAINTING

Painting Works | Palakkad

DR. Fixit (Pidifine) Latex 2K 2 Coat Adikkuka. Meterials Latex Liquid Kond Mathram Dilute Cheyyuka. Adhya Coating Sesham Minimum 6 Manikoor kazhinja Sesham mathram 2 nd Coat Cheyyuka. 24 hr Dry Time Kodukanam. ( minimum)


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store