hamburger
pramoj chandramohan

pramoj chandramohan

Home Owner | Thiruvananthapuram, Kerala

കിച്ചൻ കബോർഡ്, വാർഡ്രോബ് എന്നിവയൊക്കെ ചെയ്യുമ്പോൾ ഏത് മെറ്റീരിയൽ ആണ് നല്ലത്? മൈക്ക ആണോ മൾട്ടിവുഡ് ആണോ
likes
8
comments
44

Comments


Satheesh Kumar
Satheesh Kumar

Interior Designer | Kottayam

marine ply +mica laminate. or paint. is good lasting.

Ameya Interiors
Ameya Interiors

Contractor | Alappuzha

Marine ply 710 grade is best for kitchen

skytech aluminium
skytech aluminium

Contractor | Thiruvananthapuram

Aluminium.

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Good quality marine ply + factory pressed lamination is durable .

Justin Vincent
Justin Vincent

Interior Designer | Idukki

പ്ലൈവുഡ് ലാമിനേറ്റ് ചെയ്തും പെയിന്റ് ചെയ്തും ഉപയോഗിക്കാം.ലമിനേറ്റ് ചെയ്യുന്നതാണ് കുറച്ചുകൂടെ ലാസ്റ്റിംഗ്.തിരഞ്ഞെടുക്കുന്ന പ്ലൈവുഡ് നല്ലതായിരിക്കണം. കിച്ചൻ കപ്ബോർഡ്‌സ് വേണമെങ്കിൽ ഫെർസ് സ്ലാബിൽ ചെയ്തിട്ടു ഡോർ പ്ലൈവൂഡിൽ ചെയ്താൽ ചിലവ് കുറവാണ്. പക്ഷെ ഉള്ളിൽ accessories വയ്ക്കാനുള്ള സ്പേസ് ഉണ്ടോ എന്ന് ഉറപ്പാക്കി മാത്രമേ ഫെർസ് സ്ലാബിന്റെ തിരിവുകൾ നൽകാവൂ. 45 cm, 60 cm,90 cm എന്നിങ്ങനെ ബോക്സുകൾ ചെയ്യുക. അലുമിനിയം വേണമെങ്കിലും ഉപയോഗിക്കാം. എല്ലാത്തിനും അതിന്റെതായ ഗുണവും ദോഷവും ഉണ്ട്.

faizal rehim
faizal rehim

Interior Designer | Kollam

steel 9048589803

safeer kottakkal
safeer kottakkal

Interior Designer | Malappuram

FERO CIMENT

VIJAYAN MC
VIJAYAN MC

Interior Designer | Pathanamthitta

WP C with automotive paint

The Kitchen Company
The Kitchen Company

Interior Designer | Ernakulam

Checkout designs added by The Kitchen Company on Kolo https://koloapp.in/posts/1629416201

Afsar  Abu
Afsar Abu

Civil Engineer | Kollam

marine ply with mica

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store