താരതമ്യേന ഉറപ്പുള്ള മണ്ണ് ആണെങ്കിൽ rubble masonry മതിയാകും. മണ്ണിൻ്റെ നിലവാരം അനുസരിച്ചുവേണം ഫൗണ്ടേഷൻ തീരുമാനിക്കാൻ. rubble masonry ആണ് ചെയ്യുന്നത് എങ്കിൽ പ്ലിന്ത് ബെൽറ്റ് 15 cm എങ്കിലും കനം കൊടുക്കണം. ഇൻ്റർലോക്ക് bricks ആയതിനാൽ ചെറിയ ഒരു settlement ഉണ്ടായാൽ പോലും. crack ഉണ്ടാകും ഭിത്തിയിൽ
മണ്ണിനടിയിൽ വരുന്ന ഭാഗങ്ങൾ ( substructure ) എല്ലാം foundation ആണ് . നാം മണ്ണിൻ്റെ ഘടന ( Soil strata ) അനുസരിച്ചാണ് / ഭാരവാഹക ശേഷി ( Load bearing capacity ) അനുസരിച്ചാണ്, ആ മണ്ണിൽ എന്ത് തരം foundation വേണം എന്ന് തീരുമാനിയ്ക്കുന്നത് . ഓല മേഞ്ഞ വീടും , ഓടിട്ട വീടും , കമ്പിയിട്ടു വാർത്ത ഒറ്റനില വീടും ,കോൺക്രീറ്റിൽ (RCC ) ബഹുനില കെട്ടിടങ്ങളും പണിയുവാൻ വ്യത്യസ്ഥങ്ങളായ അടിസ്ഥാനങ്ങൾ ( Foundation ) ആണ് വേണ്ടത് . വെട്ടുകല്ലു പോലെ ഉറപ്പുള്ള മണ്ണിൽ PCC പോലും ആവശ്യമില്ല , Rubble foundation & Basement കൊടുത്ത് രണ്ടു നില വീട് വരെ RCC roof slab കൊടുത്ത് പണിയാം . എന്തായാലും Foundation ഇല്ലാതെ ആർക്കും വീട് നിർമിയ്ക്കാൻ കഴിയില്ല . ഒരു Experienced engineer നെ site കാണിച്ചാൽ അദ്ദേഹo വേണ്ട നിർദ്ദേശങ്ങൾ നൽകും.
yuyulsu Sanjay
Civil Engineer | Kozhikode
depends on soil condition and height of the building
Renjith Ravindran
Civil Engineer | Ernakulam
മണ്ണിൻ്റെ ഘടനയേയും ചുറ്റുമുള്ള സ്ഥലത്തിൻ്റെ അവസ്ഥയും മനസ്സിലാക്കി വേണം ഫൗണ്ടേഷൻ തീരുമാനിക്കാൻ .
Seeba Pramod
Home Owner | Kollam
thank you all
Structure Lab
Civil Engineer | Kozhikode
based on soil strength
jithin angelov
Civil Engineer | Ernakulam
depending soil condition
A4 Architects
Civil Engineer | Kottayam
താരതമ്യേന ഉറപ്പുള്ള മണ്ണ് ആണെങ്കിൽ rubble masonry മതിയാകും. മണ്ണിൻ്റെ നിലവാരം അനുസരിച്ചുവേണം ഫൗണ്ടേഷൻ തീരുമാനിക്കാൻ. rubble masonry ആണ് ചെയ്യുന്നത് എങ്കിൽ പ്ലിന്ത് ബെൽറ്റ് 15 cm എങ്കിലും കനം കൊടുക്കണം. ഇൻ്റർലോക്ക് bricks ആയതിനാൽ ചെറിയ ഒരു settlement ഉണ്ടായാൽ പോലും. crack ഉണ്ടാകും ഭിത്തിയിൽ
Roy Kurian
Civil Engineer | Thiruvananthapuram
മണ്ണിനടിയിൽ വരുന്ന ഭാഗങ്ങൾ ( substructure ) എല്ലാം foundation ആണ് . നാം മണ്ണിൻ്റെ ഘടന ( Soil strata ) അനുസരിച്ചാണ് / ഭാരവാഹക ശേഷി ( Load bearing capacity ) അനുസരിച്ചാണ്, ആ മണ്ണിൽ എന്ത് തരം foundation വേണം എന്ന് തീരുമാനിയ്ക്കുന്നത് . ഓല മേഞ്ഞ വീടും , ഓടിട്ട വീടും , കമ്പിയിട്ടു വാർത്ത ഒറ്റനില വീടും ,കോൺക്രീറ്റിൽ (RCC ) ബഹുനില കെട്ടിടങ്ങളും പണിയുവാൻ വ്യത്യസ്ഥങ്ങളായ അടിസ്ഥാനങ്ങൾ ( Foundation ) ആണ് വേണ്ടത് . വെട്ടുകല്ലു പോലെ ഉറപ്പുള്ള മണ്ണിൽ PCC പോലും ആവശ്യമില്ല , Rubble foundation & Basement കൊടുത്ത് രണ്ടു നില വീട് വരെ RCC roof slab കൊടുത്ത് പണിയാം . എന്തായാലും Foundation ഇല്ലാതെ ആർക്കും വീട് നിർമിയ്ക്കാൻ കഴിയില്ല . ഒരു Experienced engineer നെ site കാണിച്ചാൽ അദ്ദേഹo വേണ്ട നിർദ്ദേശങ്ങൾ നൽകും.
SREEKUMAR R
Contractor | Thiruvananthapuram
soil condition
Mathews George
Civil Engineer | Thiruvananthapuram
Good query
Arun T A
Contractor | Thiruvananthapuram
depends on the land and the soil..