metcon 415 grade sufficient aanu കേരളം പോലുള്ള ഭൂകമ്പ സാധ്യത ഉള്ള സ്ഥലങ്ങളിൽ fe 500 550 ഗ്രേഡ് സാധാരണ വീടുകൾക്ക് ആവശ്യം ഇല്ല അത് ഹെവി കൺസ്ട്രക്ഷൻ മാത്രമേ ആവശ്യം ഉള്ളു ചെറിയ ഭൂമി കുലുക്കം വന്നാൽ പ്രതിരോധിക്കാൻ കട്ടി കൂടിയ വഴങ്ങാത്ത സ്റ്റീൽ ബാരുകളെക്കൾ നല്ലത് 415 ഗ്രേഡ് ആണ്. ഇത് എൻ്റെ അഭിപ്രായമല്ല ജസ്റ്റ് google it.
Alan k
Home Owner | Kottayam

Arun T A
Contractor | Thiruvananthapuram
metcon nokkitte edukkanam mostly varunna metcon 415 grade aane.. always better to go with vizag.. 2-3 kg rate kooduthalavum.. but it's better
Roy Kurian
Civil Engineer | Thiruvananthapuram
Basement pillar പണിയ്ക്ക് ആയതിനാൽ Fe 500 , TMT , metcon എടുക്കാം , നല്ലതാണ്.
Suresh TS
Civil Engineer | Thiruvananthapuram
yes