hamburger
jeffin k

jeffin k

Home Owner | Kottayam, Kerala

എന്റെ വീട് കുട്ടനാട്ടിൽ ആണ്, വെള്ളപൊക്കം വരുമ്പോൾ 1/2 അടി വെള്ളം വീട്ടിൽ കയറും,90 വർഷം പഴക്കം ഉണ്ട് floor mossaic ആണ്, ഫ്ളോറിങ് 1അടി പൊക്കാൻ low cost method യാതന്നാണ്, പറയുമോ..
likes
0
comments
3

Comments


mericon designers
mericon designers

Water Proofing | Wayanad

23cm height പാറപ്പൊടിയും കല്ലും നിറയ്ക്കുക അതിനുശേഷം കോൺക്രീറ്റ് ചെയ്യുക pcc with mesh

jacob joseph
jacob joseph

Carpenter | Ernakulam

പറയുന്നത് കൊണ്ട് ഒന്നും, നെഗറ്റീവ് ആയി കാണേണ്ട കുട്ടനാട് പോലുള്ള സ്ഥലങ്ങൾ. ജനവാസയോഗ്യമല്ല. നെൽകൃഷിക്ക് നല്ലതാണ്. എല്ലാവർഷവും മഴക്കാലത്ത് വെള്ളം കയറുമായിരുന്നല്ലോ എന്നാൽ ഇന്ന് മഴക്കാലത്തല്ലെങ്കിൽ പോലും വെള്ളം കയറുക മാത്രമല്ല വെള്ളം ഭൂമി വലിച്ചെടുക്കാൻ വലിയ താമസമല്ലെ അതു മാത്രമല്ല മുല്ലപെരിയാർ.. ഇടുക്കി. ഡാമുകൾ . എന്നിവയിൽ നിന്നും ജലം 'പുറത്തേക്ക് ഒഴുകിയാലുള്ള അവസ്ഥ അനുഭവിച്ചതല്ലെ. എന്റെ അഭിപ്രായത്തിൽ, കൃഷിക്കാർക്ക്. താമസിക്കാവുന്ന തരത്തിൽ വീട്. മാറ്റി കൊണ്ട് വെള്ളം കയറാത്ത മറ്റൊരു സ്ഥലത്തേക്ക്. താമസം മാറുകയാവും നല്ലത്. നല്ല തീരുമാനമെടുക്കാൻ ദൈവം കനിയട്ടെ സ്നേഹത്തോട്

Sudharsanan Sudharsanan   c
Sudharsanan Sudharsanan c

Flooring | Kollam

ഒന്നര അടി വെള്ളം കയറിയാൽ രണ്ടടി പോകണം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store