hamburger
Sakeena Ibrahim

Sakeena Ibrahim

Home Owner | Alappuzha, Kerala

ജിപ്സം plastering ആണോ cement plastering ആണോ നല്ലത്? ലാഭവും, qulality യും ഏതാണ്
likes
5
comments
17

Comments


Jamsheer K K
Jamsheer K K

Architect | Kozhikode

Go with Gypsum plater.

Angel  Gypsum
Angel Gypsum

Interior Designer | Bangalore Division

ജിപ്സം പ്ലാസ്റ്ററിങ് ആണ് നല്ലത്

santhosh balan
santhosh balan

Contractor | Kollam

randum thammil valare vathyaasam undu.more details for contact me 90 48 80 92 99

ConstO Design
ConstO Design

Architect | Malappuram

both are good in different ways

Royal Trend
Royal Trend

Contractor | Thrissur

Gypsum plaster ചെയ്യു വിള്ളൽ ഉണ്ടാവില്ലാ ചൂട് കുറയും 35/- Saft

Pramod Vp
Pramod Vp

Mason | Malappuram

cement plastering, 100%👍

radha krishna
radha krishna

Contractor | Kollam

cement plastering

Dileep Raju
Dileep Raju

Contractor | Kottayam

cement plastering attavum nallathu, 50 year nilkum

SWASTIK HOME INTERIORS 9400296552
SWASTIK HOME INTERIORS 9400296552

Interior Designer | Pathanamthitta

ചൂട് കാലാവസ്ഥക് ജിപ്സം പ്ലാസ്റ്റർ ഗുഡ്. saint gobain gyproc channel & board ആയിരിക്കണം

S R TRADING  S R TRADING
S R TRADING S R TRADING

Contractor | Ernakulam

ഹലോ ജിപ്സം പ്ലാസറിങ് ബാത്റൂം കിച്ചൻ വരെ ചെയ്യാൻ പറ്റും പൂട്ടി ഫിനിഷിംഗ് ആയിരിക്കും ഒരു കോട്ട് പ്രൈമർ അടിച്ചു ഫിനിഷിംഗ് ചെയ്യാൻ പറ്റും ക്രാക്ക് വീഴുകയില്ല വീടിനകത്ത് തണുപ്പ് ഉണ്ടാവും ഇന്നത്തെ കാലാവസ്ഥയ്ക്ക് അനുയോജ്യമായിരിക്കും ജിപ്സം പ്ലാസറിങ് ചെയ്യുമ്പോൾ രണ്ട് കാര്യങ്ങൾ ശ്രദ്ധിക്കണം ഒന്ന് നല്ല വിദഗ്ധമായ തൊഴിലാളികൾ ആയിരിക്കണം രണ്ട് നല്ല ബ്രാൻഡഡ് ജിപ്സം ആയിരിക്കണം GYPROC SAINT GOBAIN MY CONTRACTOR ALL KERALA SERVICE 7994575869

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store