hamburger
Phililp Mathew

Phililp Mathew

Home Owner | Kollam, Kerala

മഴ വരുമ്പോൾ മുറ്റം പെട്ടെന്ന് ചെളിയുന്നു പേവിങ് ടൈൽ വിരിക്കണം എന്നാണ് ആഗ്രഹം. ഈ ചെളിയുടെ മുകളിൽ വിരിച്ച് കഴിഞ്ഞാൽ പിന്നീട് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമോ? .
likes
3
comments
3

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

വെള്ളം drain off ചെയ്യാൻ ഉള്ള മാർഗ്ഗങ്ങൾ ചെയ്യുക . ground dry ആയതിന് ശേഷം work തുടക്കുന്നതായിരിയ്ക്കും നല്ലത്

Ujwal Narayanan
Ujwal Narayanan

Civil Engineer | Kollam

if you are planning.. go for it. one suggestion. try to recharge some ground water also

niranjana ram
niranjana ram

Civil Engineer | Kottayam

interlocking cheyu, vellam pokan water slop kodukan marakaruthe, natural stones kodukunathane interlocking kal nallathe, aesthetically pleasing ayitollathe natural stones ane,choodum kuravundarikum as compared to interlocks

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store