hamburger
Abu Fayiz

Abu Fayiz

Home Owner | Kottayam, Kerala

ഹലോ ഫ്രണ്ട്‌സ് വീടിന്റെ ഭിത്തിയിൽ ആണി അടിക്കുമ്പോൾ പൊട്ടി അടർന്നു പോകുന്നു. സിമന്റ് കുറച്ചു തേച്ചത് കൊണ്ടാണോ എങ്ങിനെ സംഭവിക്കുന്നത്? ഇതിന് എന്തെങ്കിലും ചെയ്യാൻ പറ്റുമോ?
likes
1
comments
6

Comments


MANOJ KUMAR N
MANOJ KUMAR N

Civil Engineer | Palakkad

ഡ്രിൽ ചെയ്തിട്ട് ആണി ഉറപ്പിക്കുന്നതാണ് അഭികാമ്യം

reji k k
reji k k

Architect | Thrissur

water curing kurajadakum

Abu Fayiz
Abu Fayiz

Home Owner | Kottayam

ആണി വളരെ സിമ്പിൾ ആയി കയറി പോകുകയാണ് ചുണ്ണാമ്പ് കല്ലിൽ അടിക്കുന്ന പോലെ... സിമന്റ് വാൾ ഡ്രിൽ ചെയ്താൽ പെട്ടെന്ന് വലിയ ഹോൾ ഉണ്ടാകുന്നു

Sajeev Raj
Sajeev Raj

Contractor | Hyderabad

Use Drill machine

Shan Tirur
Shan Tirur

Civil Engineer | Malappuram

എപ്പോഴും ആണി അടിക്കുമ്പോൾ drill ചെയ്യുക

ASHISH JACOB
ASHISH JACOB

Civil Engineer | Thrissur

not a problem drill and use nail

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store