വീടുകളിൽ ഫിത്തി തേക്കുന്നതിന് ജിപ്സം ഉപയോഗിക്കുന്നത് എങ്ങനെ ഉണ്ട്?
അത് മൂലം ഭാവിയിൽ എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമോ?
ഇളകി വരുമോ? ബലം ഉണ്ടോ?
ചൂട് കുറക്കാൻ വേണ്ടി 1 റൂം ജിപ്സം വച്ചു തേക്കാം എന്ന് പ്ലാൻ ഉണ്ട്.
അനുഭവസ്ഥർ, expersts , comment plsssss
anoop mohan
Painting Works | Kollam
painting works undenkil contact me sir
Syamlal Ps
Contractor | Ernakulam
plastering 28
Syamlal Ps
Contractor | Ernakulam
ys
kochu Dipin
Contractor | Kottayam
windows blinds work ondel tharumo
kochu Dipin
Contractor | Kottayam
gypsm plastering sqft 44