hamburger
Santhosh f

Santhosh f

Home Owner | Kollam, Kerala

ആറ്റു മണൽ ന്റെ കൂടെ Msand ചേർത്ത് കോൺക്രീറ്റ് ചെയ്യാൻ ഉപയോഗിക്കാമോ. എന്തെങ്കിലും ദൂഷ്യ ഫലങ്ങൾ ഉണ്ടോ?
likes
3
comments
8

Comments


Shine Appoos
Shine Appoos

Civil Engineer | Thiruvananthapuram

മണൽ എന്ന് കേൾക്കുമ്പോൾ പണിക്കാർക്ക് ഒരു വൈരാഗ്യം ആണ് നിലവിൽ

Shine Appoos
Shine Appoos

Civil Engineer | Thiruvananthapuram

sand മതി രണ്ടും മിക്സ്‌ ചെയ്യാതിരിക്കുന്നതാണ് നല്ലത്

Gazeebo Interiors
Gazeebo Interiors

Interior Designer | Kozhikode

As per Engeeneering Material Methodology Fine aggregate is Our River Sand. So Use River Sand.. it's Better 100% than Everything,. Dont mix the M sand with River Sand in Construction especially in Concrete, Both are Entirely deferent by its natural and Formation. .. M Sand is Prepared by Mechanism, and River Sand in Formed by Pure transformation of rocks and Stones by Several years.. that's why it's having more Grip in Cement and Bonding it for a Longer Years, it's Protects The Climates and Easily Cured and Setting time is Lesser and no Longer rather than M-Sand. ok. If Needed any Further kindly Go through my profile, Contact me, like it, Follow it ok

MUHAMMED  RASHID
MUHAMMED RASHID

Architect | Malappuram

മണൽ കിട്ടുമെങ്കിൽ അത് ഉപയോഗിക്കുക രണ്ടും mix ചെയ്യാതിരിക്കുന്നതാണ് നല്ലത്.concrete ഉള്ള മതി sand നോക്കി വാങ്ങുക

Shan Tirur
Shan Tirur

Civil Engineer | Malappuram

രണ്ടും mix ചെയ്യാതിരിക്കുന്നത് ആണ്‌ നല്ലത്

സാദിക്ക്  അലി
സാദിക്ക് അലി

Home Owner | Thrissur

കഴിയുന്നതും മണൽ ഉണ്ടെങ്കിൽ അത് കൊണ്ട് ചെയ്യുക, രണ്ടും കൂട്ടി ഉപയോഗിക്കുന്നതിനെ ക്കാൾ നന്നാവുക അതായിരിക്കും. പ്രത്യേകിച്ച് വാർപ്പിൻ്റെ മുകളിൽ പരുക്കൻ ഇടുമ്പോൾ മണൽ ഉപയോഗിക്കുക

C A  Rajineesh
C A Rajineesh

Building Supplies | Thrissur

won't suggest for mixing...better use individually...

Carmelite Homes   P LTD
Carmelite Homes P LTD

Civil Engineer | Thiruvananthapuram

Randum mix cheyyaruthu

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store