എന്റെ വീടിന്റെ ground floor concrete ചെയ്യാൻ തട്ടടിച്ചു കമ്പി കെട്ടി. എന്നാൽ ഇപ്പോൾ msand കിട്ടാനില്ല. കോൺക്രീറ്റ് late ആകുന്നതു കൊണ്ട് പ്രോബ്ലം ഉണ്ടോ. please advice me.
കമ്പി കെട്ടിയതിന് ശേഷം അധികനാൾ വെറുതേ ഇട്ടിരിക്കുന്നത് നല്ലതിനല്ല. തട്ടിൽ പുളച്ചിൽ ഉണ്ടാവും പിന്നെ ചൂട് കൊണ്ട് കമ്പികൾ വികസിക്കുകയും തണുക്കുമ്പോൾ വികസിച്ചത് ചുരുങ്ങുകയും ചെയ്യുന്നത് കാരണം കെട്ടിവച്ചിരിക്കുന്ന കെട്ടുകളിൽ ബലക്ഷയം സംഭവിക്കാൻ സാധ്യത ഉണ്ട്.
Suresh TS
Civil Engineer | Thiruvananthapuram
കമ്പി കെട്ടിയതിന് ശേഷം അധികനാൾ വെറുതേ ഇട്ടിരിക്കുന്നത് നല്ലതിനല്ല. തട്ടിൽ പുളച്ചിൽ ഉണ്ടാവും പിന്നെ ചൂട് കൊണ്ട് കമ്പികൾ വികസിക്കുകയും തണുക്കുമ്പോൾ വികസിച്ചത് ചുരുങ്ങുകയും ചെയ്യുന്നത് കാരണം കെട്ടിവച്ചിരിക്കുന്ന കെട്ടുകളിൽ ബലക്ഷയം സംഭവിക്കാൻ സാധ്യത ഉണ്ട്.
N UNNIKRISHNAN NAIR
Civil Engineer | Alappuzha
Silpaulin വാങ്ങി മൂടിയിട്ടിട്ട് പകൽ ചൂടു കുറക്കാൻ വെള്ളം spray ചെയ്യൂ.
RAJESH R
Architect | Thiruvananthapuram
വെയിൽ കൊണ്ടാൽ തട്ട് പുളയും. തട്ട് നനച്ചു കൊടുക്കുക. എത്രയും വേഗം കോൺക്രീറ്റ് ചെയ്യുക
Afsar Abu
Civil Engineer | Kollam
മഴ ഇല്ല എങ്കിൽ സ്റ്റീൽ അധികം rust പിടിക്കില്ല, ഒരുപാട് rust ആകുന്നതിനു മുന്നേ ചെയ്യുക, (M sand ഇപ്പോൾ എല്ലായിടത്തും ലഭ്യമാണല്ലോ?)
Rajesh Kumar
Contractor | Thiruvananthapuram
ഇപ്പോൾ Msand shortage ഇല്ലല്ലോ?