hamburger
Sandeep koshy

Sandeep koshy

Home Owner | Thiruvananthapuram, Kerala

ബാത്റൂമിന്റെ തറ കോൺക്രീറ്റ് ഇട്ടപ്പോൾ റൂമിന്റെ തറയുടെ ലെവൽ ആയിപോയി അതുകൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടോ ?
likes
0
comments
4

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

സാധാരണ 15cm എങ്കിലും താഴ്ത്തി കൊടുക്കും, എങ്കിലേ 110 mm വരുന്ന waste pipe concrete ൽ കൊടുക്കാൻ കഴിയൂ . ഇനിയിപ്പോൾ Door വരുന്ന ഭാഗം അടിയിൽ ഒരു concrete പടി കൊടുക്കുക , ഇല്ലങ്കിൽ വെള്ളം റൂമിലേക്ക് വീഴാൻ സാദ്ധ്യത ഉണ്ട്

Aashi aashik
Aashi aashik

Contractor | Malappuram

bathroom floor levelil ninn 10 cm down venam

KC Homes
KC Homes

Service Provider | Thrissur

no issues. do waterproofing neatly.

siju Pn
siju Pn

Contractor | Ernakulam

കുഴപ്പമൊന്നുമില്ല ഡോർ വരുന്ന സ്ഥലത്ത് ഒരു കട്ടിംഗ് കൊടുത്താൽ മതിയാകും വെള്ളം പുറത്തേക്ക് വരുന്നത് തടയാൻ

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store