ഹലോ
ഇൻസൈഡ് സിമൻറ് പ്ലാസറിംഗിന് പകരം ജിപ്സം പ്ലാസറിങ് ചെയ്തുകൂടെ പൂട്ടി ഫിനിഷിങ് ആയിരിക്കും ഒരു കോട്ട് പ്രൈമർ അടിച്ചു ഫിനിഷിംഗ് ചെയ്യാൻ പറ്റും ലൈഫ് ഗ്യാരണ്ടി 25% ചിലവ് കുറക്കാൻ പറ്റും ക്രാക്ക് വീഴുകയില്ല വീടിനകത്ത് തണുപ്പുണ്ടാവും GYPROC SAINT GOBAIN MY CONTRACTOR
Subin Son
Contractor | Kollam
അതിന്റെ ആവിശ്യം ഇല്ല്ല ഒന്നുകിൽ p sand അല്ലേൽ ആറ്റുമണൽ ഏതേലും ഒന്ന് മതി നന്നായി വാട്ടറിങ് ചെയ്യണം അതാണ് അതിനു strength തരുന്നത്
S R TRADING
POP/False Ceiling | Ernakulam
ഹലോ ഇൻസൈഡ് സിമൻറ് പ്ലാസറിംഗിന് പകരം ജിപ്സം പ്ലാസറിങ് ചെയ്തുകൂടെ പൂട്ടി ഫിനിഷിങ് ആയിരിക്കും ഒരു കോട്ട് പ്രൈമർ അടിച്ചു ഫിനിഷിംഗ് ചെയ്യാൻ പറ്റും ലൈഫ് ഗ്യാരണ്ടി 25% ചിലവ് കുറക്കാൻ പറ്റും ക്രാക്ക് വീഴുകയില്ല വീടിനകത്ത് തണുപ്പുണ്ടാവും GYPROC SAINT GOBAIN MY CONTRACTOR
Suresh TS
Civil Engineer | Thiruvananthapuram
no
Sajeev Raj
Contractor | Hyderabad
no
SUJITH PPK
Contractor | Thiruvananthapuram
gypsum plastaring cheyu മണലും സിമെന്റും ഇല്ലാതെ... പുട്ടി ഇടാതെ പുട്ടി ഫിനിഷിങ് കിട്ടുന്നു ലൈഫ് ടൈം വാരന്റി കൂടുതൽ വിവരങ്ങൾക്ക്.....
Roy Kurian
Civil Engineer | Thiruvananthapuram
ആവശ്യമില്ല , psand , ( finesand ) മാത്രം മതി . 1:4 അനുപാതത്തിൽ ഭിത്തിയും , 1:3 അനുപാതത്തിൽ തട്ട് , സ്ലാബുകൾ ,ഷേഡുകൾ ഒക്കെ തേയ്ക്കുക , തേച്ച് നല്ലവണ്ണം മിനുക്കണം ( പണി അറിയുന്നവർ ആയിരിയ്ക്കണം )
Devasya Devasya nt
Carpenter | Kottayam
P സാന്റ് ചുമർതേക്കു ന്നതിനുവേണ്ടി പ്രത്യേകം നിർന്നവ ആണ് പുഴമണൽ ചേർക്കേണ്ട ആവശ്യം ഇല്ല
Santhosh f
Home Owner | Kollam
കടൽപ്പുറം മണ്ണ് ഉപ്പു ഉണ്ടാകും. ഒഴിവാക്കുന്നതാണ് നല്ലത്
Sunil Raj
Contractor | Kanyakumari
വേണ്ടാ അത് ഉണ്ടങ്കിൽ ചേർക്കാം