hamburger
Divya Biju

Divya Biju

Home Owner | Thiruvananthapuram, Kerala

വീട് നിർമിക്കാൻ മണൽ ആണോ പാറപ്പൊടി ആണോ ഉത്തമം
likes
2
comments
11

Comments


Sagar Ks
Sagar Ks

Contractor | Thrissur

രണ്ടും നല്ലതാണ്

Santhosh  f
Santhosh f

Home Owner | Kollam

must use river sand

Suresh TS
Suresh TS

Civil Engineer | Thiruvananthapuram

ലഭ്യമാണെങ്കിൽ പുഴ മണൽ ആണ് നല്ലത്. ഇല്ലെങ്കിൽ M Sand

shijith cp
shijith cp

Contractor | Thrissur

madam .നമ്മുടെ ബിഗ് നിർമിതികൾ okk m sand കൊണ്ടാണ് ചെയ്യുന്നത്.നോ പ്രോബ്ലം

ssap architecture
ssap architecture

Architect | Thiruvananthapuram

both you can use. only cost is the matter. if you want quality and long term go for Riverland. msand will reduce your construction cost,

SUJITH PPK
SUJITH PPK

Contractor | Thiruvananthapuram

നിങ്ങൾ വീട് പണിയുവാൻ തുടങ്ങുകയാണോ എങ്കിൽ പ്ലാസ്റ്ററിങ്ങിന് റോയൽ വൈറ്റ് ജിപ്സം തന്നെ തിരഞ്ഞെടുക്കൂ... റോയൽ വൈറ്റ് ജിപ്സം പ്ലാസ്റ്ററിങ് നല്കുന്നത് തികച്ചും പ്രകൃതിദത്തമായ ജിപ്സമാണ്, അതുകൊണ്ടു തന്നെ ചൂടിനെ തടഞ്ഞു വീടിന് കുളിർമ്മ നല്കുന്നതിനൊപ്പം മുറിക്കകത്തു ആരോഗ്യകരമായ അന്തരീക്ഷവും ഉണ്ടാകുന്നു.ഏറ്റവും ക്വാളിറ്റിയുള്ള ജിപ്സം പ്ലാസ്റ്ററിങ്ങാണ് നിങ്ങൾ നോക്കുന്നതെങ്കിൽ റോയൽ വൈറ്റ് ജിപ്സം പ്ലാസ്റ്ററിങ് തന്നെ ധൈര്യമായി തിരഞ്ഞെടുക്കൂ... നിങ്ങളുടെ വീട് പ്ലാസ്റ്റർ ചെയ്യുന്നതിനുള്ള നിരക്കുകൾ അറിയാൻ ഇപ്പോൾ തന്നെ വിളിക്കൂ. 📲8137861441 📲7012383841 #Royalwhite #Gypsum plastering

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

M sand ആണ് നല്ലത്.

Alby te
Alby te

Contractor | Ernakulam

പുഴ മണല് നല്ലതാണ് പക്ഷേ ഇപ്പോഴത്തെ കാലത്ത് പുഴ മണല് കിട്ടാനില്ലല്ലോ പാറപ്പൊടി വെച്ചിട്ടാണ് ചെയ്യുന്നതെങ്കിൽ brick work ചെയ്യുന്ന സമയത്ത് M. sand അതേപോലെതന്നെ plastering time. P Sand. യൂസ് ചെയ്യുക

Thahir Abu
Thahir Abu

Service Provider | Palakkad

പ്ലാസ്റ്ററിന് പുഴമണൽ അത്യുതമം

Er Vishnu Gopinath
Er Vishnu Gopinath

Civil Engineer | Ernakulam

river sand

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store