hamburger
Vineesh Deepu

Vineesh Deepu

Home Owner | Thiruvananthapuram, Kerala

ഇന്റീരിയർ ഉൾപ്പടെ 2000sq feet വീട് നിർമിക്കാൻ എത്ര ചെലവ് വരും place trivandrum
likes
5
comments
21

Comments


Suresh TS
Suresh TS

Civil Engineer | Thiruvananthapuram

ആദ്യം വീടിന്റെ കാര്യം പറയാം. നിങ്ങൾ വീടുവയ്ക്കാൻ തിരഞ്ഞെടുക്കുന്ന മെറ്റീരിയൽസ് ഏതാണോ അതനുസരിച്ചുള്ളറേറ്റ് വരും. പ്രധാനമായും ഭിത്തി നിർമ്മാണത്തിന് ഉപയോഗിക്കുന്ന ബ്രിക്കുകൾ. വീട് നിർമ്മാണത്തിന് പല തരത്തിലുള്ള ബ്രിക്ക് ഉപയോഗിക്കുന്നുണ്ട്. ഇതിൽ ഓരോന്നിനും ഓരോ വ്യത്യസ്ത റേറ്റ് ആണ്. അതേപോലെതന്നെ ജനൽ വാതിൽ നിർമ്മിക്കാൻ ഉപയോഗിക്കുന്ന മെറ്റീരിയൽസ്, ഇതും പലതരത്തിലുണ്ട്. ഓരോന്നിനും ഓരോ റേറ്റ് ആണ്. ഇതേ പോലെ പിന്നീടങ്ങോട്ടുള്ള ഓരോരോ കാര്യത്തിനുള്ള മെറ്റീരിയൽസിനും അതിന്റെ ക്വാളിറ്റി അനുസരിച്ചും ബ്രാന്റ് അനുസരിച്ചും വ്യത്യസ്ത റേറ്റ് ആണ്. വീടിനുള്ള Exterior design over ആണെങ്കിൽ അതെല്ലാം ചിലവ് കൂട്ടുന്ന കാര്യങ്ങളാണ് . അതേ പോലെ ഫിനിഷിംഗ് വർക്കുകളും പ്രധാനമാണ്. വിവിധതരത്തിലുള്ള ഫിനിഷിംഗിൽ വീട് പണി തീർക്കാം. പിന്നെഇതിനെല്ലാത്തിനെക്കാളും പ്രധാനമെന്ന് പറയുന്നത് വീട് പണിയുന്ന സ്ഥലത്തെ site condition ആണ്. ഉറപ്പുള്ള മണ്ണാണെങ്കിൽ സാധാ ഫൗണ്ടേഷൻമതി. അതല്ല ലൂസ് സോയിൽ ആണെങ്കിൽ അതിനനുസരിച്ചുള്ള ഫൗണ്ടേഷൻ വേണ്ടി വരും അപ്പോൾ ചിലവ് കൂടും. മെറ്റീരീയൽസ് എല്ലാം direct ആയി Plot ൽ എത്തുമെങ്കിൽ OK. മറിച്ചാണെങ്കിൽ അഡീഷണൽ ലേബർ ചാർജ് ആവും. ഇങ്ങനെയുള്ള പലകാകാര്യങ്ങളെ ആശ്രയിച്ചാണ് വീട് നിർമ്മാണത്തിനുള്ള ചിലവ് വരുന്നത് . ഇനി ഇന്റീരിയറിലേക്ക് വന്നാൽ , സീലിംഗും, കമ്പോർഡ് വർക്കും , കിച്ചൺ കാബിനറ്റ് വർക്ക്, മറ്റു ഇന്റീരിയർ വർക്കുകൾക്കെല്ലാം കൂടി avg 5 - 8 lakhs ആവും . ഇത് നിങ്ങളുടെ requirements അനുസരിച്ച് കൂടിയും കുറഞ്ഞുമിരിക്കും.

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Site condition , design , requirements എന്നിവ അനുസരിച്ച് , price ഏറ്റക്കുറച്ചിലുകളുണ്ടാകും . ഒരു average rate പറഞ്ഞാൽ 2500 X 2000 = 50 ലക്ഷം എങ്കിലും കും.

Vinod C
Vinod C

Building Supplies | Thiruvananthapuram

1800 രൂപയ്ക്ക് ചെയ്യാം

JIJOSH J
JIJOSH J

Civil Engineer | Kollam

2500/- sq ft രൂപക്ക് മൊത്തം ചെയ്തുതരാം contact no - 9567904708, 7025491559

anesh vv
anesh vv

Contractor | Thiruvananthapuram

Lakshya  Builders
Lakshya Builders

Contractor | Thiruvananthapuram

Depends on your plan, specifications, design, location, soil condition and requirements. Call 8903254143.

thachamveettil builders
thachamveettil builders

Contractor | Alappuzha

Plan, estimetion, 3D view, 100% housing loan with construction plz contact 9447051666-what's app only.

Mohd Noushad
Mohd Noushad

Contractor | Thiruvananthapuram

Rs 2250 per Sqft 9447962634

Mohd Noushad
Mohd Noushad

Contractor | Thiruvananthapuram

Rs 2250 per sqft

The Kitchen Company
The Kitchen Company

Interior Designer | Ernakulam

We are authorised dealers of Sleek Kitchen by Asian Paints. We can do excellent interior works with wide range of design options from.Asian Paints. We can deliver quality materials with factory fitted and lifetime quality service support to you. Contact us when you reach the stage of your house construction for interior works of Kitchen,Wardrobe,Wash Counters,TV units,Partitions etc. Ph. : 9020990095 | 9846090095

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store