hamburger
Mahesh m

Mahesh m

Home Automation | Kollam, Kerala

njan 1200sq feet വീട് നിർമിക്കാൻ basement കെട്ടി കട്ട കെട്ടിന് സിമൻ്റ് കട്ട 8 ഇഞ്ച് കെട്ടാൻ ഉദ്ദേശിക്കുന്നു 6 ഇഞ്ച് കട്ട മറിച്ച് കെട്ടുന്നതനോ 8 ഇഞ്ച് കട്ട കേട്ടുന്നതനോ ലാഭകരം
likes
3
comments
6

Comments


Biju Tjohn John
Biju Tjohn John

Building Supplies | Idukki

ആറിഞ്ചുവട്ടം മറിച്ചിട്ട് കെട്ടുന്നാണ് നല്ലത്

Dr Biju Mathew
Dr Biju Mathew

Civil Engineer | Kannur

ചുമർ കെട്ടുമ്പോൾ നമ്മുടെ ചുമർ Load ( slab ,live load ) എടുക്കുമോ എന്ന് കണക്കാക്കേണ്ടതാണ് . അല്ലാത്തപക്ഷം ചിലപ്പോൾ ചുമർ crash ആകുകയും cracks develop ചെയ്യകയും ചെയും. better to use 8 Inch cement blocks. ensure that sufficient strength.

Sreenivasan Nanu
Sreenivasan Nanu

Contractor | Ernakulam

8 ഇഞ്ച് തന്നെ കെട്ടുക. 6 ഇഞ്ച് കെട്ടുന്നതു കൊണ്ട് ലാഭമെന്നും ഇല്ല. ഷട്ടറിംഗ് വർക്കുകൾ ചെയ്യുമ്പോൾ മുകളിലത്തെ കട്ട ഇളകാൻ സാധ്യത ഉണ്ട് ഭീംകൊടുക്കേണ്ടിവരുമ്പോൾ എപ്പഴും 8 ഇഞ്ച് ആണ് ബലം

Sasikumar Therayil
Sasikumar Therayil

Civil Engineer | Thrissur

if it is two storied building max load will come at stones just above plinth . you have to answer these stones are having good strenght to take this story load . in first floor you can settle for still weaker stoned

Sukumar mandal
Sukumar mandal

Home Owner | Alappuzha

Labour and manpower supplies agar kisi ko labour chahie to call Karen 81673.49340

Kannan S ampady
Kannan S ampady

Civil Engineer | Kollam

ലാഭം മാത്രം നോക്കി വീട് പണിഞ്ഞാൽ മതിയോ?

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store