ഒരു ബജറ്റ് വീട് നിർമിക്കാൻ ആണ് ആഗ്രഹിക്കുന്നത്. സിമൻറും മണലും അധികം ഉപയോഗിക്കാതെ വീട് പണിയാൻ ഏതുതരം bricks ആണ് ഉപയോഗിക്കേണ്ടത്. ഈ ലോക്ക്ഡ് കല്ലുകൾ കൊണ്ട് വീട് പണിയുന്നത് കേട്ടിട്ടുണ്ട്. അതുകൊണ്ട് പണിഞ്ഞാൽ വീട് സ്ട്രോങ്ങ് ആയിരിക്കുമോ. പ്ലീസ് റിപ്ലൈ
നിങ്ങളുടെ ബഡ്ജറ്റ് friendly veed ഉണ്ടാക്കാൻ ആണെങ്കിൽ interlock brick തന്നെ ആണ് ഏറ്റവും നല്ലത്. interlock mudbrick ഉം ഉപയോഗിക്കാം. ഇതിന് സിമന്റ് മണൽ ഒന്നും അധികം വേണ്ട. പിന്നെ പ്ലാസ്റ്ററിങ് എന്ന ഘട്ടം കൂടെ ഒഴിവാക്കാം. putti ഇട്ട് paint അടിച്ചാൽ മതി. അല്ലെങ്കിൽ mudbrick ആണെങ്കിൽ polish ഉണ്ട്. അത് ചെയ്താലും മതി.
ഇനി strength നെ പറ്റി പറയുകയാണെങ്കിൽ വലിയ building,hostels, schools, വരെ ഉണ്ടാക്കാൻ ഇപ്പൊ interlock ബ്രിക്‌സ് ഉപയോഗിക്കുന്നുണ്ട്.
അതെ. ഇന്റർലോക്കിംഗ് ബ്രിക്ക് ആണ് ഇതിന് ഏറ്റവും നല്ലത്. 3 ടൈപ്പ് ഇന്റർലോക്കിംഗ് ബ്രിക്ക് ഉണ്ട്. മഡ്, കോൺക്രീറ്റ്, ഫ്ലൈ ആഷ് . ഈ മൂന്ന് തരത്തിലുള്ള ഇൻറർലോക്ക് ബ്രിക്കുകൾ കൊണ്ട് വീടിന്റെ ഭിത്തി നിർമ്മിക്കുന്നതിന്
സിമന്റും മണലും ആവശ്യമില്ല .താങ്കൾ ചോദിച്ചതുപോലെ
ബഡ്ജറ്റ് ഫ്രണ്ട്ലി ആയ വീട് നിർമ്മിക്കുവാൻ ഏറ്റവും ഉചിതം മഡ് ഇൻറർലോക്ക് ബ്രിക്കാണ്. കോൺക്രീറ്റ് ഇൻറർലോക്ക് ബ്രിക്കും
ഫ്ലൈആഷ്ബ്രിക്കും വില കൂടുതലാണ്. ബഡ്ജറ്റ് നോക്കുമ്പോൾ മഡ് ബ്രിക്കാണ് ഏറ്റവും നല്ലത്.
ഞാൻ ഇപ്പോൾ തിരുവനന്തപുരത്ത് ബീമാപള്ളി ഏരിയയിൽ മഡ് ഇന്റർലോക്കിംഗ് ബ്രിക്കിൽ വീട് ചെയ്ത് കൊടുത്തതേ ഉള്ളൂ. എന്റെ പ്രൊഫൈലിൽ Youtube ൽ കേറി നോക്കിയാൽ ഫുൾ വർക്കിന്റെ ഫോട്ടോസ് & വീഡിയോ കാണാം. കണ്ടിട്ട് താല്പര്യമുണ്ടെങ്കിൽ മെസ്സേജ് ചെയ്യൂ .
മഡ് ഇന്റർലോക്ക് ബ്രിക്ക് വെറും മണ്ണ് കുഴച്ച് ഉണ്ടാക്കി എടുക്കുന്നതല്ല. ലാറ്ററൈറ്റ് മണ്ണ് തരിയായി അരിച്ചെടുത്ത് 53 ഗ്രേഡ് സിമന്റും ബോണ്ടിംഗ് കെമിക്കലും Correct Proportion ൽ മിക്സ് ചെയ്ത് hydraulic machine ൽ കംപ്രസ്സ് ചെയത് എടുത്ത് 7 days curing ന് വിധേയമാക്കിയെടുത്തതിന് ശേഷം ആണ് ബ്രിക്ക് വിൽക്കുന്നത്. ശെരിയാംവണ്ണം ഇത്രയും പ്രോസസ്സ് കഴിഞ്ഞ ബ്രിക്കാണ് യഥാർത്ഥത്തിൽ ബലമുളളത്. ഇത്തരത്തിൽ രൂപപെടുന്ന ബ്രിക്ക് എത്ര മഴ നനഞ്ഞാലോ അലിയുകയോ പൊടിയുകയോ ഒന്നും സംഭവിക്കില്ല ഉറപ്പാണക്കാര്യത്തിൽ. എന്തായാലും തിരുവനന്തപുരം ജില്ലയിൽ ഈ വിധം strong ബ്രിക്കുകളാണ് കിട്ടുന്നത്. ഇങ്ങനെ യല്ലാത്ത ബ്രിക്കുകൾ കൊണ്ട് ചെയ്യുമ്പോൾ ആണ് പല പരാതികളും ഉണ്ടാവുന്നത്.
ഇതേ കുറിച്ച് പറയാൻ നിന്നാൽ കുറേയുണ്ട്. ഒരു പാടെഴുതിയാൽമറ്റുള്ളവർക്ക് മുദ്ധിമുട്ടുണ്ടാകും. ആയതിനാൽ താല്പര്യമുണ്ടെങ്കിൽ എനിക്ക് മെസ്സേജ് അയിട്ട് അയക്കൂ. അവിടെ കാര്യങ്ങൾ വിശദമായിട്ട് സംസാരിക്കാം.
Aneesh kk
Home Owner | Thiruvananthapuram
Costford (laurie baker), exposed brick works, eco friendly house. office @ nalanchira, tvm
Shan Tirur
Civil Engineer | Malappuram
നിങ്ങളുടെ ബഡ്ജറ്റ് friendly veed ഉണ്ടാക്കാൻ ആണെങ്കിൽ interlock brick തന്നെ ആണ് ഏറ്റവും നല്ലത്. interlock mudbrick ഉം ഉപയോഗിക്കാം. ഇതിന് സിമന്റ് മണൽ ഒന്നും അധികം വേണ്ട. പിന്നെ പ്ലാസ്റ്ററിങ് എന്ന ഘട്ടം കൂടെ ഒഴിവാക്കാം. putti ഇട്ട് paint അടിച്ചാൽ മതി. അല്ലെങ്കിൽ mudbrick ആണെങ്കിൽ polish ഉണ്ട്. അത് ചെയ്താലും മതി. ഇനി strength നെ പറ്റി പറയുകയാണെങ്കിൽ വലിയ building,hostels, schools, വരെ ഉണ്ടാക്കാൻ ഇപ്പൊ interlock ബ്രിക്‌സ് ഉപയോഗിക്കുന്നുണ്ട്.
Suresh TS
Civil Engineer | Thiruvananthapuram
അതെ. ഇന്റർലോക്കിംഗ് ബ്രിക്ക് ആണ് ഇതിന് ഏറ്റവും നല്ലത്. 3 ടൈപ്പ് ഇന്റർലോക്കിംഗ് ബ്രിക്ക് ഉണ്ട്. മഡ്, കോൺക്രീറ്റ്, ഫ്ലൈ ആഷ് . ഈ മൂന്ന് തരത്തിലുള്ള ഇൻറർലോക്ക് ബ്രിക്കുകൾ കൊണ്ട് വീടിന്റെ ഭിത്തി നിർമ്മിക്കുന്നതിന് സിമന്റും മണലും ആവശ്യമില്ല .താങ്കൾ ചോദിച്ചതുപോലെ ബഡ്ജറ്റ് ഫ്രണ്ട്ലി ആയ വീട് നിർമ്മിക്കുവാൻ ഏറ്റവും ഉചിതം മഡ് ഇൻറർലോക്ക് ബ്രിക്കാണ്. കോൺക്രീറ്റ് ഇൻറർലോക്ക് ബ്രിക്കും ഫ്ലൈആഷ്ബ്രിക്കും വില കൂടുതലാണ്. ബഡ്ജറ്റ് നോക്കുമ്പോൾ മഡ് ബ്രിക്കാണ് ഏറ്റവും നല്ലത്. ഞാൻ ഇപ്പോൾ തിരുവനന്തപുരത്ത് ബീമാപള്ളി ഏരിയയിൽ മഡ് ഇന്റർലോക്കിംഗ് ബ്രിക്കിൽ വീട് ചെയ്ത് കൊടുത്തതേ ഉള്ളൂ. എന്റെ പ്രൊഫൈലിൽ Youtube ൽ കേറി നോക്കിയാൽ ഫുൾ വർക്കിന്റെ ഫോട്ടോസ് & വീഡിയോ കാണാം. കണ്ടിട്ട് താല്പര്യമുണ്ടെങ്കിൽ മെസ്സേജ് ചെയ്യൂ . മഡ് ഇന്റർലോക്ക് ബ്രിക്ക് വെറും മണ്ണ് കുഴച്ച് ഉണ്ടാക്കി എടുക്കുന്നതല്ല. ലാറ്ററൈറ്റ് മണ്ണ് തരിയായി അരിച്ചെടുത്ത് 53 ഗ്രേഡ് സിമന്റും ബോണ്ടിംഗ് കെമിക്കലും Correct Proportion ൽ മിക്സ് ചെയ്ത് hydraulic machine ൽ കംപ്രസ്സ് ചെയത് എടുത്ത് 7 days curing ന് വിധേയമാക്കിയെടുത്തതിന് ശേഷം ആണ് ബ്രിക്ക് വിൽക്കുന്നത്. ശെരിയാംവണ്ണം ഇത്രയും പ്രോസസ്സ് കഴിഞ്ഞ ബ്രിക്കാണ് യഥാർത്ഥത്തിൽ ബലമുളളത്. ഇത്തരത്തിൽ രൂപപെടുന്ന ബ്രിക്ക് എത്ര മഴ നനഞ്ഞാലോ അലിയുകയോ പൊടിയുകയോ ഒന്നും സംഭവിക്കില്ല ഉറപ്പാണക്കാര്യത്തിൽ. എന്തായാലും തിരുവനന്തപുരം ജില്ലയിൽ ഈ വിധം strong ബ്രിക്കുകളാണ് കിട്ടുന്നത്. ഇങ്ങനെ യല്ലാത്ത ബ്രിക്കുകൾ കൊണ്ട് ചെയ്യുമ്പോൾ ആണ് പല പരാതികളും ഉണ്ടാവുന്നത്. ഇതേ കുറിച്ച് പറയാൻ നിന്നാൽ കുറേയുണ്ട്. ഒരു പാടെഴുതിയാൽമറ്റുള്ളവർക്ക് മുദ്ധിമുട്ടുണ്ടാകും. ആയതിനാൽ താല്പര്യമുണ്ടെങ്കിൽ എനിക്ക് മെസ്സേജ് അയിട്ട് അയക്കൂ. അവിടെ കാര്യങ്ങൾ വിശദമായിട്ട് സംസാരിക്കാം.
Jamsheer K K
Architect | Kozhikode
Interlocking
sharan kumar
Civil Engineer | Thiruvananthapuram
budget veedaanu nokkunathenghil interlocking bricks use cheyam strong aayirikum
Kanjiramveettil Construction
Contractor | Thiruvananthapuram
light weight brick
Vishnu Johny
Contractor | Thiruvananthapuram
plis call me
Haris Madathil
Home Owner | Kottayam
1st floor truss work ഇല്‍ cheyyananu
Ranchu Raveendran
Fabrication & Welding | Kollam
fiber cement boards fabrication house