താങ്കൾ 100 സ്ക്വയർ ഫീറ്റ് ഭിത്തി പണിയാൻ 30cm നീളമുള്ള കോൺക്രീറ്റ് ബ്ലോക്കുകൾ ആണ് ഉപയോഗിക്കുന്നത് എന്ന് കരുതി കൊണ്ടാണ് bricksൻറെ എണ്ണം പറയുന്നത്. bricks നിരത്തുന്ന രീതിയുടെ വ്യത്യാസമനുസരിച്ച് bricks എണ്ണം 115 മുതൽ 154 വരെ ആകും.5% വെയിസ്റ്റ്റ്റേജ് ഉൾപ്പെടെയുള്ള എണ്ണമാണിത്.
Tinu J
Civil Engineer | Ernakulam
താങ്കൾ 100 സ്ക്വയർ ഫീറ്റ് ഭിത്തി പണിയാൻ 30cm നീളമുള്ള കോൺക്രീറ്റ് ബ്ലോക്കുകൾ ആണ് ഉപയോഗിക്കുന്നത് എന്ന് കരുതി കൊണ്ടാണ് bricksൻറെ എണ്ണം പറയുന്നത്. bricks നിരത്തുന്ന രീതിയുടെ വ്യത്യാസമനുസരിച്ച് bricks എണ്ണം 115 മുതൽ 154 വരെ ആകും.5% വെയിസ്റ്റ്റ്റേജ് ഉൾപ്പെടെയുള്ള എണ്ണമാണിത്.
Mohanakrishnan Unnithan
Civil Engineer | Kottayam
Then you calculate all size bricks count separate and give him. when he is not mentioned the brick size, standard size can be taken.
MANSITE BUILDERS
Contractor | Idukki
100 sqft room ahno?
Mohanakrishnan Unnithan
Civil Engineer | Kottayam
150