R.c.c Plinth level വരെ ചെയ്യുന്നതിനുള്ള Data (Rate analysis) ആണ് attach ചെയ്തിരിക്കുന്നത് .Sand ൻ്റെ Bulkage കൂടി പരിഗണിക്കാതെ Site ൽ ശേഖരിച്ചാൽ തികയാതെ വരും. മിക്കവരും ഇത് അവഗണിക്കുന്നു എന്നുള്ളതാണ് സത്യം.മണൽ വെള്ളത്തിൽ മുങ്ങുമ്പോൾ കിട്ടുന്ന അളവു വ്യത്യാസം ( Bulkage) കൂടി Add ചെയ്യുമ്പോഴാണ് Nominal mix ൽ Metal Volume ത്തിൻ്റെ നേർ പകുതി അളവിൽ Concrete mix ൽ അനുപാതമനുസരിച്ച് Sand ൻ്റെ Part കൃത്യമാവുകയുള്ളൂ. Sand ൽ അടങ്ങിയിട്ടുള്ള ഈർപ്പത്തിൻ്റെ വ്യത്യാസം (20% മുതൽ 35% വരെയൊക്കെ ആവാം). അനുസരിച്ച് Bulkage Site ൽ തന്നെ test ചെയ്ത് മണലിൻ്റ അളവ് fix ചെയ്യുക. Metal ഒരു ക്യുബിക് മീറ്ററിന് 0.89 Cu: m(20mm Size 0.67 cum(31.43 cft) + 10mm size 0.22 cum (15.71 cft)എന്നു കണക്കാക്കി Stack ചെയ്യുക. മണലിൻ്റെ അളവ് 0.445 cum കൃത്യമാകണമെങ്കിൽbulkage % കൂടി test ചെയ്ത് add ചെയ്യണം 30% bulkage കൂടി add ചെയ്യുമ്പോൾ 0.445+0.134 =0.579 cu.m (20.45 cft) / One Cu.m.അപ്പോൾ Sand 21.6 X 20.45 = 441.72 cft .20mm Metal 21.60x31.43=678.89 cft,10mm metal 21.60 x 15.71 = 339.34 cft. ഈ അളവിൽ കുറയാതെ aggregates Stack ചെയ്യുക. Cement :1:2: 4 എങ്കിൽ 6.40 bag/cu.m. Rebar Quantity Slabനും beam നും Stair case നും, Column ലും കനവും Size ഉം അനുസരിച്ച് വ്യത്യാസം വരും. Break updetails എഴുതുക.cement 21.60 X 6.40 = 138 bags.
N UNNIKRISHNAN NAIR
Civil Engineer | Alappuzha

{{1629249046}} ഏത് Mix ആണ് ഉദ്ദേശിക്കുന്നത്.?
Rahul R Perumpally
Civil Engineer | Alappuzha
Ratio- 1:2:4 327 CFT msand 654 CFT metal 133 pkt cement