hamburger
Abey Mathew

Abey Mathew

Contractor | Alappuzha, Kerala

വാസ്തുശാസ്ത്രം അനുസ്സരിച്ച് staircase സ്റ്റെപ് എത്ര എണ്ണം വേണം.
likes
3
comments
10

Comments


Unni Parameswaran
Unni Parameswaran

Contractor | Alappuzha

വാസ്തു പ്രകാരം എത്ര പടി വേണം ചോദ്യം ഉത്തരം :- എൻ്റെ മാഷേ വാസ്തു എന്ന ശാസ്ത്രം മനുഷ്യന് ഗുണം ഉണ്ടാക്കാൻ വേണ്ടി നിർമിച്ചതാണ് എന്നാണ് എന്റെ വിശ്വാസം, വിശ്വാസം രക്ഷിക്കട്ടെ, എന്നിരുന്നാലും ഇത് കൈകാര്യം ചെയ്യുന്നവർ വരുത്തി വെച വിനകൾ ആണ് പടി എണ്ണം ഇന്ന ദിക്കിലേക്കേ ഇറങ്ങാവൂ ഇന്ന ദിക്ക നോക്കി കക്കൂസിൽ ഇരിക്കണം തുടങ്ങിയ കാര്യങ്ങൾ നമ്മൾക്ക് ഒരു കാര്യം മനസിലാക്കണമെന്ന് ഉണ്ടെങ്കിൽ അതേ രീതിയിൽ മറ്റേ ആളും മനസിലാക്കുന്നു എന്ന് നമ്മൾ വിചാരിക്കുന്നു അതാണ് തെറ്റ് ഓരോരുത്തരുടേയും കാഴ്ചപ്പാട് വ്യത്യാസമാണ് എന്നാൽ യാഥാർത്ഥ്യം ഒന്നു മാത്രമാണ് അത് തിരിച്ചറിയുക അങ്ങനെ തിരിച്ചറിഞ്ഞവർ വാസ്തുവിനെ വാസ്തു വായി കണ്ട് അതിലെ സയൻസ് അഥവാ യുക്തി മാത്രം സ്വീകരിച്ച് ബാക്കി ഉളവ തള്ളി കളയും ഭാഗവതം വായിച്ചിട്ട് ക്യഷ്ണന് 1608 ഭാര്യമാർ ഉണ്ടെന്ന് പറയുന്ന ഭക്തരും ഗുരുക്കളും ഉള്ള കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത് എന്ന് തിരിച്ചറിഞ്ഞ് കാര്യങ്ങൾ മനസിലാക്കുക ഉണ്ണി പരമേശ്വരൻ 9xxxxxxxxxx3

RAJESH R
RAJESH R

Architect | Thiruvananthapuram

odd number വരണം എന്ന് മാത്രമാണ് ഉദ്ദേശിച്ചത്. ഒരു സാധാരണ വീട് 3 മീറ്റർ പൊക്കം ആണെങ്കിൽ 16 cm step height വച്ച് 17/19 step ആകാം.

Vishnu   Chandran
Vishnu Chandran

Mason | Thrissur

🙏 സുഹൃത്തേ, വാസ്തു ശാസ്ത്രം ഞാൻ കൈകാര്യം ചെയ്തു കൊണ്ടിരിക്കുന്ന ഒരു മേഘലയാണ്. അതിൽ പടികൾ ഇത്ര എണ്ണം വേണമെന്ന് പറയുന്നില്ല. നിങ്ങൾ വാസ്തു ശാസ്ത്രത്തെ ഒരു അന്ത വിശ്വാസമായി കാണാതിരിക്കൂ. വാസ്തു എന്നാൽ അത് സയൻസ് ആണ്. പിന്നെ നമ്മുടെ മനസ്സിന്റെ തൃപ്തിയും. xxxxxxxxxxxxxx xxxxxxxxxxxx ചിലർ പറയും ലാഭം നഷ്ടം എന്നിങ്ങനെ നോക്കി വീടിനു സ്റ്റെപ് കൊടുക്കണം എന്ന്. എന്നാൽ വാസ്തുവിൽ അങ്ങനെ ഒരു സമ്പ്രദായം ഇല്ല. കാരണം വീടിന്റെ ചുറ്റളവിൽ ആണ് ഷഡ് വർഗ്ഗങ്ങൾ എന്ന് പറയുന്ന ( യോനിയും, ആയവും, വ്യയവും, തിഥിയും, കരണവും, നക്ഷത്രവും)ഉൾപ്പെടുന്നത്. അതുകൊണ്ട് താങ്കളുടെ സൗകാര്യർത്ഥം ചവിട്ടി കയറാനും ഇറങ്ങാനും സാധിക്കുന്ന വിധത്തിലും, കാഴ്ചയിൽ മനോഹരമായി എന്ന് മറ്റുള്ളവർക്കു തോന്നും വിധവും സ്റ്റെപ് പണിയുക.

Vishnu   Chandran
Vishnu Chandran

Mason | Thrissur

🙏 സുഹൃത്തേ, ഞാൻ ഇട്ട ഉത്തരത്തിൽ രണ്ടാമത്തെ പാരഗ്രാഫ് അത് പുറത്തെ പ്രധാന സ്റ്റെപ് കൊടുക്കുന്നതിന്റെ ആണ്. അത് സ്റ്റൈർകൈസുമായി ബാധിപ്പിക്കരുത്. ടൈപ്പ് ചെയ്തപ്പോൾ പുറത്തെ സ്റ്റെപ് കെട്ടുമ്പോഴും ഇതൊന്നും നോക്കേണ്ടതില്ല എന്ന അർത്ഥത്തിൽ ഇട്ടതാണ്.

Jamsheer K K
Jamsheer K K

Architect | Kozhikode

17,19,

Mathews George
Mathews George

Civil Engineer | Thiruvananthapuram

THUMB Rules is that, the sum of Tread + Riser = 40 to 45cm. It shouldn't be more than that. Angle of flight should be limited to 45*. By following these THUMB RULE , it become easy to use the steps.

Sanil chakkalakkal
Sanil chakkalakkal

Civil Engineer | Malappuram

19

sureshbabu kattakada
sureshbabu kattakada

Service Provider | Thiruvananthapuram

3 to 300

4𝙴𝚅𝙴𝚁  𝙱𝚄𝙸𝙻𝙳𝙴𝚁𝚂
4𝙴𝚅𝙴𝚁 𝙱𝚄𝙸𝙻𝙳𝙴𝚁𝚂

Civil Engineer | Alappuzha

17 , 19, 21

Tinu J
Tinu J

Civil Engineer | Ernakulam

*The total no of riser should be in odd numbers, mostly one flight consist of 13 steps.* riser height usually provided as 17, 19. The riser height should be below 20.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store