hamburger
Shameer Thajudheen

Shameer Thajudheen

Home Owner | Kollam, Kerala

3 പാളി ജനൽ 7 എണ്ണം ,അടിപടി ഇല്ലാത്ത കട്ടിള 6 എണ്ണം എത്ര കുബിക്കടി തടി വേണം
likes
1
comments
5

Comments


ajith ragavan
ajith ragavan

Carpenter | Kollam

26.1/2 ക്യൂബിക്കടി തടി വേണം

Anilkumar Gopinathanpillai
Anilkumar Gopinathanpillai

Civil Engineer | Kollam

28.3qft, ഇതിൽ ജനൽ പടി -4.5"x2.5"-യും, വാതിൽ പടി -5"x3"ആയും കണക്കാക്കുന്നു. പിന്നെ നിങ്ങള്ക്ക് താല്പര്യമുള്ള മുൻവാതിൽ വ്യത്യാസം ഉണ്ടാകാം. 🙏🏻🙏🏻

unnikrishnan
unnikrishnan

Carpenter | Thrissur

29

Joshy James
Joshy James

Contractor | Ernakulam

21 cft, 4x2.5 size

shajahan  sofia
shajahan sofia

Contractor | Kollam

26

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store