hamburger
Sarath Chandran

Sarath Chandran

Home Owner | Thiruvananthapuram, Kerala

ഒരു മുറിയിൽ എത്ര പാളി ജനലുക്കൾ വേണം എന്ന് എങ്ങനെ ആണ് തീരുമാനിക്കുന്നത് ?
likes
1
comments
4

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Room area അനുസരിച്ചാണ് ഇത് തീരുമാനിയ്ക്കുന്നത് . 1/4 - 1/8 വരെ വിവിധ അളവുകൾ പരിഗണിയ്ക്കും .വീട് ,സ്ക്കൂൾ , ഹാൾ എന്നിങ്ങനെ ഉപയോഗിയ്ക്കുന്ന കെട്ടിടത്തിൻ്റെ തരം അനുസരിച്ച് ഇത് മാറും ഉദാ. 10 'x 10' ഉള്ള ഒരു മുറിയ്ക്ക് 25 Sqft area എങ്കിലും വേണം അപ്പോൾ 5' x 5' , 3 പാളിയുടെ ഒരു ജന്നൽ , അല്ലങ്കിൽ 2 പാളിയുടെ 2 എണ്ണം ... ഇങ്ങനെ കണക്ക് ഉണ്ട്.

Kannan Vishnu
Kannan Vishnu

Interior Designer | Thiruvananthapuram

planil ellam undakum

Ar MELBIN THOMAS
Ar MELBIN THOMAS

Architect | Kottayam

room size pne circulation and ventilation kittunna reethiyil venm edaann..sadharnna 3 paaliyulla windows ann wallil chyunne

Arun T A
Arun T A

Contractor | Thiruvananthapuram

roominte size and the amount and direction of air circulation and light flow..

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store