ഒരു സ്റ്റാൻഡേർഡ് ഡോറിന് എത്ര qubic feet wood വേണം?
4അടി hight ഉള്ള നോർമൽ വിൻഡോക് എത്ര qubic feet wood വേണം?
main ഡോറിന് എത്ര qubic feet വുഡ് വേണം?
കൂപ്പു തേക്കിന് qubic അടി എത്ര റേറ്റ് ആണ്?
നാടൻ തേകിനു qubic അടി എത്ര റേറ്റ് ആണ്?
plzzz ഇതൊന്നു ആരെങ്കിലും പറഞ്ഞു തരുവോ....
Crystal homes interiors
Interior Designer | Thrissur
സ്റ്റാൻഡേർഡ് ഡോർ -4 qubi വിന്ഡോ -3-4qubi മെയിൻ ഡോർ -4-5qubi തേക്കിന് -സൈസ് അനുസരിച്ചു 3500+ നാടൻ തേക്ക്സൈസ് അനുസരിച്ചു 2000+ പണിയുമ്പോൾ വേസ്റ്റേജ് ഉണ്ടാവും സോ qubi കൂടാൻ ചാൻസ് ഉണ്ട്