ഹലോ ഫ്രണ്ട്‌സ്,
1900Sqft ൽ നോർമൽ elavation ഉള്ള വീടിന്റെ പ്ലാസ്റ്ററിങ് ചെയ്യാൻ ലേബർ മാത്രം Sqft നു എത്രയാവും നാട്ടിൽ ഉള്ള നോർമൽ റേറ്റ്?
അന്വേഷിച്ചപ്പോൾ പലരും പല റേറ്റ് ആണ് പറയുന്നത്
രണ്ട് റൂം സ്ലോപ് റൂഫ് ആണ്, മുകളിൽ ഒരു ലിവിങ് റൂം മാത്രമേ ഒള്ളു.
എന്റെ സ്ഥലം
കൊല്ലം...
സിമന്റിന് മാർക്കറ്റിൽ പല വിലയുണ്ട് എല്ലാം സിമൻറ് ആണോ !? 150 രൂപ 1 squre feet ഉണ്ട് . ഒരുപാട് കുറച്ചു പോയി പണി പകുതിക്ക് ഇട്ടു പോകാനുള്ള സ്ഥിതി വരുത്താതെ സ്റ്റാൻഡേർഡ് റേറ്റ് നോക്കി കൊടുക്കുക ...കുറവ്
HABEEB HABEEB
Contractor | Kollam
നല്ല ഫിനിഷിങ്ങിൽ ചെയ്യാൻ Full sqfeetപ്ലിന്ത് ഏരിയ Rs -150 രൂപാ ആകും
Roy Kurian
Civil Engineer | Thiruvananthapuram
മാഷേ താങ്കളുടെ വീടിന്റെ elevation & plan upload ചെയ്യുക കുറഞ്ഞ റേറ്റിനു വർക്ക് കൊടുത്താൽ പെയിന്റിംഗ് പണിയിൽ താങ്കൾക്ക് ബുദ്ദിമുട്ടുണ്ടാകും
star lijo
Contractor | Kollam
സിമന്റിന് മാർക്കറ്റിൽ പല വിലയുണ്ട് എല്ലാം സിമൻറ് ആണോ !? 150 രൂപ 1 squre feet ഉണ്ട് . ഒരുപാട് കുറച്ചു പോയി പണി പകുതിക്ക് ഇട്ടു പോകാനുള്ള സ്ഥിതി വരുത്താതെ സ്റ്റാൻഡേർഡ് റേറ്റ് നോക്കി കൊടുക്കുക ...കുറവ്
Subin Son
Contractor | Kollam
140/sqft ഇന് ചെയ്ത് തരാം agriment എഴുതി time period വെച്ച് വൃത്തിയായി
RENJITHB kottarakkara RenjithB kottarakkara
Contractor | Kollam
1 sqft 125രൂപ. പ്ലിന്ത് ഏരിയ
Rawshack Architects
Architect | Thiruvananthapuram
contact rawshack architects
SREEKUMAR R
Contractor | Thiruvananthapuram
3L
SINAN BUILDERS
Civil Engineer | Kollam
sqft 130
VINEETH V
Contractor | Thiruvananthapuram
120
VINEETH V
Contractor | Thiruvananthapuram
120