Get Design Ideas
Find Professionals
Real Homes
Explore
For Homeowners
For Professionals
Vigil shobaram
Contractor | Kollam, Kerala
പാറ പണി ഒരു ക്യൂബിക് അടി വാനം വെട്ടും Pcc ഉള്‍പ്പടെ എത്രയാണ് നിലവില്‍ Materials ഉള്‍പ്പടെ ഉള്ള റേറ്റ് ആണ്
0
1
Comments
shijith cp
Contractor | Thrissur
contact me sir
More like this
ഒരു സ്റ്റാൻഡേർഡ് ഡോറിന് എത്ര qubic feet wood വേണം? 4അടി hight ഉള്ള നോർമൽ വിൻഡോക് എത്ര qubic feet wood വേണം? main ഡോറിന് എത്ര qubic feet വുഡ് വേണം? കൂപ്പു തേക്കിന് qubic അടി എത്ര റേറ്റ് ആണ്? നാടൻ തേകിനു qubic അടി എത്ര റേറ്റ് ആണ്? plzzz ഇതൊന്നു ആരെങ്കിലും പറഞ്ഞു തരുവോ....
വീട് പണി തുടങ്ങാനായി പോവുകയാണ്. പക്ഷേ, ഭൂമി ഒരു നല്ല ഉറപ്പുള്ള സ്ഥലം അല്ല, പകരം ഒരു കണ്ടം സ്ഥലം, മണ്ണ് അടിച്ചു നിരത്തി എടുത്തതാണ്. അതുകൊണ്ട് തന്നെ, ഇലക്ട്രിക് പോസ്റ്റ് ഇടാനായി കുഴി ഒരു ഒന്നര അടി താന്നപ്പോ തന്നെ ചെറുതായി വെള്ളം ഇറങ്ങി. രണ്ടു നില പണിയാൻ ആണ് ഉദ്ദേശിക്കുന്നത്. വാനം എടുത്ത്, മക്ക് (പാറമട കല്ല് പീസസ്) അടിച്ചു ഉറപ്പിച്ച് പിന്നെ സിസി ചെയ്തു പ്ലിന്ത് ബീം വാർത്തു പണിയാൻ ആണ് പ്ലാൻ. ഇത് മതിയാകുമോ ഉറപ്പിന്? വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു..
കൊല്ലം മതിൽ പണിയ്ക്ക് ഒരു മീറ്റർ ചെയ്യുന്നതിനു എത്ര യാണ് ഇപ്പോഴത്തെ റേറ്റ്
ഹലോ സുഹൃത്തുക്കളെ വീടിന്റെ ഫൌണ്ടേഷൻ വർക്ക് നടക്കുകയാ പാറ ഉപയോഗിച്ച് ആണ് കെട്ടുന്നത്,പണിക്കാർ പറയുന്നത് ഇറക്കിയ പാറ കൊള്ളില്ല അവർക്കു പൊട്ടിച്ചു ഷേപ്പ് ആകാൻ പറ്റുന്നില്ല ഭയങ്കര ഹാർഡ് ആണെന്ന് എന്റെ ചോദ്യം പാറയും പലതരത്തിൽ ഉണ്ടോ? ഉണ്ടെകിൽ ഏതു തരത്തിൽ ഉള്ള പാറ ആണ് വിട് പണിക്കു ഉപയോഗിക്കേണ്ടത്
ജനലിന് ഇടാൻ ഉള്ള SS 304 square 1" പൈപ്പ് വില എത്രയാണ്. എന്റെ സ്ഥലം ചേർത്തല ആണ്. അറിയാവുന്നവർ ഒന്ന് പറഞ്ഞു തരുമോ.
ഹലോ ഫ്രണ്ട്സ്, 1900Sqft ൽ നോർമൽ elavation ഉള്ള വീടിന്റെ പ്ലാസ്റ്ററിങ് ചെയ്യാൻ ലേബർ മാത്രം Sqft നു എത്രയാവും നാട്ടിൽ ഉള്ള നോർമൽ റേറ്റ്? അന്വേഷിച്ചപ്പോൾ പലരും പല റേറ്റ് ആണ് പറയുന്നത് രണ്ട് റൂം സ്ലോപ് റൂഫ് ആണ്, മുകളിൽ ഒരു ലിവിങ് റൂം മാത്രമേ ഒള്ളു. എന്റെ സ്ഥലം കൊല്ലം...
വാനം വെട്ടു മുതൽ പാറയിൽ തറ കെട്ടി താബുക്ക് കെട്ടി വീട് വാർക്കുന്നതിന് ഇപ്പോൾ ലേബർ ചാർജ് sqft ന് ഇപ്പോൾ എത്ര യാണ് റേറ്റ് കൊടുക്കേണ്ടത്? പ്ലൈൻ വർക്ക്. 1350 sqft
മണ്ണിട്ടു പൊക്കിയ സ്ഥലത്തു വീട് പണിയാൻ വാനം എടുക്കുമ്പോൾ എങ്ങനെ ആണ് കല്ല് കണ്ടതിനു ശേഷം പണി തുടങ്ങുന്നത് ?
plinth beam 45 cm 340 മീറ്റർ നീളം ചെയ്യാൻ തിരുവനന്തപുരം ഭാഗത്തു എന്ത് ലേബർ റേറ്റ് ആണ് നിലവിൽ ഉള്ളത്. കോൺട്രാക്ടർ 380 രൂപ per റണ്ണിംഗ് ഫീറ്റ് ചോദിച്ചു. ഇത് കൂടുതൽ ആണോ. pls reply.
experienced engineers please advice, 50cm നീളം വീതി കനം ഉള്ള ഒരു pcc കോൺക്രീറ്റ് ക്യൂബിനാണോ അതോ ഇതേ അളവിൽ ഉള്ള ഒരു പാറയ്ക്കണോ (rock) compresive strength കൂടുതൽ ഉള്ളത്?
കിണറിന്റെ ഒരു അടി റിങ് വച്ചു വാർക്കുന്നതിനു കൊല്ലം ജില്ലയിൽ എത്ര യാണ് റേറ്റ്???
RCC QUBIC FEET QUALITY MATERIAL എത്രയാണ് റേറ്റ്
life mission 420 sq ft full contract work(material & labour) കൊടുക്കുവാൻ ആണ് sq ft എത്രയാണ് നിലവിലെ റേറ്റ്.. സ്ഥലം:- കൊല്ലം കുണ്ടറ ph 9746667561
ഹായ് നമസ്കാരം, എനിക്ക് ഒരു 7 സെൻ്റ് സ്ഥലം ഉണ്ട്, അവിടെ വീതി കുറവാണ് ഏകദേശം ഒരു 28 അടി ആണ് ഉള്ളത്. ഞാൻ അവിടെ ഒരു വീട് വെക്കാൻ പ്ലാൻ ചെയ്യുന്നുണ്ട്. വാസ്തു അനുസരിച്ച് പ്ലാൻ വരക്കാൻ ഒരാൾക്ക് കൊടുത്തിട്ടുണ്ട്. 4 ബെഡ്റൂം വെച്ച് ഉള്ള ഒരു വീട് ആണ് ഞാൻ ഉദ്ദേശിക്കുന്നത്, ഏകദേശം ഒരു 1400- 1500 sqft. ബഡ്ജറ്റ് റേറ്റിൽ നമ്മുടെ പ്ലാൻ വെച്ച് വീട് പണിയുന്ന ബിൽഡേഴ്സ് ഉണ്ടോ?
ഈ ഒരു ഡിസൈൻ 200 sq feet ചെയാൻ 1. എത്ര ക്യൂബിക് തടി വേണം..?? 2. അതേ പോലെ ഇത് ചെയാൻ എത്ര രൂപ പണി കൂലി ആകും sq feet nu.
ഇപ്പോൾ വീട് പണിയാന്‍ ഒരു സ്ക്വയർ ഫീറ്റ് എത്രയാണ് റേറ്റ് (ഫുൾ പണി സിമന്റ് കട്ടയില്‍) ആലപ്പുഴ ജില്ലയില്‍
കട്ടള ജനൽ വയ്ക്കാൻ ഏതു മരമാണ് തിരഞ്ഞെടുക്കേണ്ടത്. മഹാഗണി ആഞ്ഞിൽ ഈ രണ്ടിനും ഒരേ റേറ്റ് ആണ് ഏതാണ് തെരഞ്ഞെടുക്കേണ്ടത് പ്ലീസ് അഭിപ്രായം
കുന്നിൻചെരുവിൽ ഉള്ള പ്ലോട്ട് ആണ്.അടിഭാഗം നല്ല പാറ തന്നെയാണ് ഇവിടെ വീട് പണി കഴിഞ്ഞാൽ ഭാവിയിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ?.
ലേബർ കോൺടാക്ട് sqft എത്രയാണ് ഇപ്പൊ ഉള്ള നോർമൽ റേറ്റ്. ഫൌണ്ടേഷൻ to തേപ്പ് വരെ ചെയ്യണം place: നൂറനാട്, ആലപ്പുഴ ജില്ല
പി സാൻഡ് എം സാൻഡ് 407 ൽ റേറ്റ് എത്രയാണ് ..വീട് കോണ്‍ക്രീറ്റ് മെറ്റൽ 407 നു എത്ര ആകും.. ഹോളോബ്രിക്ക് 6 ഇഞ്ച് എത്ര ആണ് ഇപ്പോഴത്തെ റേറ്റ് അറിയുവന്നർ പറഞ്ഞു തരോ....
Kolo
Kerala
Contractor
Vigil shobaram
1629192703
Join the Community to
start finding Ideas &
Professionals
shijith cp
Contractor | Thrissur
contact me sir