experienced engineers please advice,
50cm നീളം വീതി കനം ഉള്ള ഒരു pcc കോൺക്രീറ്റ് ക്യൂബിനാണോ അതോ ഇതേ അളവിൽ ഉള്ള ഒരു പാറയ്ക്കണോ (rock) compresive strength കൂടുതൽ ഉള്ളത്?
15 cm Size ലുള്ള Concrete cube M.70 mix ൽ ചെയ്യുമ്പോഴും കിട്ടുന്ന Compressive Strength 70N/Sq .mm ആകുമ്പോൾ ഇന്ത്യയിൽ കിട്ടുന്ന അതേ size ലുള്ള granite ന് 100 മുതൽ 140 N/sq:mm വരെ comp: Strength ഉണ്ടാകും.
Structure Lab
Civil Engineer | Kozhikode
natural rock may have defects. So care must be taken
N UNNIKRISHNAN NAIR
Civil Engineer | Alappuzha
15 cm Size ലുള്ള Concrete cube M.70 mix ൽ ചെയ്യുമ്പോഴും കിട്ടുന്ന Compressive Strength 70N/Sq .mm ആകുമ്പോൾ ഇന്ത്യയിൽ കിട്ടുന്ന അതേ size ലുള്ള granite ന് 100 മുതൽ 140 N/sq:mm വരെ comp: Strength ഉണ്ടാകും.
Abdul Rahiman Rawther
Civil Engineer | Kottayam
normally rock