Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
satheesh kumar
Home Owner | Thiruvananthapuram, Kerala
കിണറിന്റെ ഒരു അടി റിങ് വച്ചു വാർക്കുന്നതിനു കൊല്ലം ജില്ലയിൽ എത്ര യാണ് റേറ്റ്???
0
0
More like this
𝑽𝒊𝒏𝒐𝒅 𝒌𝒐𝒍𝒍𝒂𝒎 𝒑𝒂𝒓𝒂𝒗𝒐𝒐𝒓
Mason
കൊല്ലം മതിൽ പണിയ്ക്ക് ഒരു മീറ്റർ ചെയ്യുന്നതിനു എത്ര യാണ് ഇപ്പോഴത്തെ റേറ്റ്
tom t
Home Owner
toughened glass 10 mm pergola with metal frame റേറ്റ് എത്ര ആകും കൊല്ലം ജില്ലയിൽ.
Jiyaji K Babu
Home Owner
3D Plan എത്രയാണ് റേറ്റ്
Ajay Cheruvally Ajay
Building Supplies
കൊല്ലം ജില്ലയിൽ ജിപ്സം പ്ലാസ്റ്ററിങ് rate എങ്ങനെയാണ്??
creative builders
Contractor
കൊല്ലം ജില്ലയിൽ gypsum പ്ലാസ്റ്ററിങ് ചെയ്യുന്ന ആരെങ്കിലും ഉണ്ടോ ?
sajeev സജീവ്
Mason
വാനം വെട്ടു മുതൽ പാറയിൽ തറ കെട്ടി താബുക്ക് കെട്ടി വീട് വാർക്കുന്നതിന് ഇപ്പോൾ ലേബർ ചാർജ് sqft ന് ഇപ്പോൾ എത്ര യാണ് റേറ്റ് കൊടുക്കേണ്ടത്? പ്ലൈൻ വർക്ക്. 1350 sqft
Jose john
Home Owner
കൊല്ലം ജില്ലയിൽ ibis smart marble (2400x800 ) ഏതു ടൈൽസ് ഷോപ്പിൽ കിട്ടും. കിട്ടുമെങ്കിൽ squre feet റേറ്റ് എത്രയാണ്... ആർക്കെങ്കിലും അറിയാമെങ്കിൽ പറയു... ഈ product ക്വാളിറ്റി എങ്ങനൊണ്ട് ?
Suresh Kumar
Fabrication & Welding
കരിങ്കല്ലിനെ ഇപ്പോൾ എത്രയാണ് റേറ്റ് ആർക്കെങ്കിലും അറിയാമോ
Vishnu VV
Home Owner
പഴയ വീട് പൊളിക്കുന്നവർ ഉണ്ടോ കൊല്ലം ജില്ലയിൽ
Faizal Faizz
Civil Engineer
തിരുവനന്തപുരം/ കൊല്ലം ജില്ലയിൽ ഗ്രാനൈറ്റ് കട്ടിംഗ് നടത്തുന്നവർ ഉണ്ടോ?
riju shafi
Home Owner
കൊല്ലം ജില്ലയിൽ ഫൗണ്ടേഷൻ മുതൽ തേപ്പ് വരെ ലേബർ സ്ക്വയർ ഫീറ്റ് റേറ്റ് എത്രയാണ്
shyn s
Civil Engineer
RCC QUBIC FEET QUALITY MATERIAL എത്രയാണ് റേറ്റ്
anandhu suseelan
Contractor
പത്തനംതിട്ട കോന്നി ഏരിയയിൽ ഇപ്പോൾ strcture work completion sq/ft എത്രയാണ് റേറ്റ് (labour charge)
praveen raj
Home Owner
കൊല്ലം ജില്ലയിൽ 10സെൻ്റിൽ വീട് വയ്ക്കാൻ തുടങ്ങുന്നു ഒരു നല്ല construction company പേര് പറയുമോ
Wilson Antony
Service Provider
ഷിഗിൾസ് (മേച്ചിൽഷീറ്റ് ) കൊല്ലം ജില്ലയിൽ വർക്കുകൾ ചെയ്യുന്നവർ മെസ്സേജ് ചെയ്യാമോ?
SAM THOMAS
Home Owner
കൊല്ലം ജില്ലയിൽ കളിമൺ റിങ് കിണർ ചെയ്യുന്ന ആരെങ്കിലുമുണ്ടോ..
sreekanth s
Contractor
ഇപ്പോൾ വീട് പണിയാന് ഒരു സ്ക്വയർ ഫീറ്റ് എത്രയാണ് റേറ്റ് (ഫുൾ പണി സിമന്റ് കട്ടയില്) ആലപ്പുഴ ജില്ലയില്
Vijimol V
Home Owner
കൊല്ലം ജില്ലയിൽ ഇൻ്റീരിയർ ഡിസൈൻ ചെയ്യുന്നവർ ബന്ധപ്പെടുക
D SIGNATURE Home interior
Interior Designer
കൊല്ലം ജില്ലയിൽ cc camera instalation ചെയ്യുന്നവർ ഉണ്ടോ???
Jasion J
Home Owner
കൊല്ലം ജില്ലയിൽ വീടും സ്ഥലവും കൊടുക്കാൻ ഉണ്ടെങ്കിൽ ഷെയർ ചെയുക
Join the Community to
start finding Ideas &
Professionals