Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Alex Thomas
Home Owner | Kollam, Kerala
1080 സ്ക്വയർ ഫീറ്റ് ഉള്ള വീടിൻറെ സ്ലാബ് കോൺക്രീറ്റിന് സ്റ്റീലും, സിമൻറ്ണ്ടും മെറ്റലും, മണലും എത്ര വേണം എന്ന് ഒന്നു പറഞ്ഞു തരാമോ ?
1
1
Comments
Er Nikhil Raj
Civil Engineer | Kollam
detailed estimate
More like this
Ramakrishnan Narayanan
Home Owner
1080 സ്ക്വയർ ഫീറ്റ് ഉള്ള വീടിൻറെ സ്ലാബ് കോൺക്രീറ്റിന് സ്റ്റീലും, സിമൻറ്ണ്ടും മെറ്റലും, മണലും എത്ര വേണം എന്ന് ഒന്നു പറഞ്ഞു തരാമോ? .
Keshav Nair
Home Owner
995 സ്ക്വയർ ഫീറ്റ് ഉള്ള എൻറെ വീടിൻറെ മെയിൻ സ്ലാബ് കോൺക്രീറ്റിന് എന്ത് മാത്രം സിമൻറും കമ്പിയും വേണമെന്ന് പറഞ്ഞു തരാമോ?.
Mukesh muru
Home Owner
ഇ പ്ലാൻ എങ്ങനെ ഉണ്ട്.. മാറ്റം വല്ലതും ആവിശ്യം ഉണ്ടോ... ഇതിന് ആവിശ്യമായ മെറ്റിരിയൽ ഡീറ്റെയിൽസ് ലേബർ ഉൾപ്പെടെ ഒന്നു പറഞ്ഞു തരാമോ (ഇഷ്ടിക.. ചുടുകട്ട )
Midhun Mathew
Home Owner
1290 സ്ക്വയർ ഫീറ്റ് ഉള്ള വീടിൻറെ മെയിൻ സ്ലാബ് വാർക്കുവാൻ സിമൻണ്ടും, കമ്പിയും, മണലും, മെറ്റലും എത്ര വേണം എന്ന് പറയാമോ?.
DIVIN JOHNSON
Home Owner
ഈ പ്ലാനിൽ എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ ഒന്നു പറഞ്ഞു തരാമോ???
Sandeep koshy
Home Owner
മെയിൻ സ്ലാബിൻറെ കോൺക്രീറ്റ് ആയി അടുത്ത ആഴ്ച ആണ് ഫിക്സ് ചെയ്തിരിക്കുന്നത് . 1650 സ്ക്വയർ ഫീറ്റ് ഉള്ള വീട് ആണ് എൻറെത് ഏകദേശം എത്ര ചാക്ക് സിമൻറ്ണ്ടും കമ്പിയും വേണ്ടിവരും എന്ന് പറഞ്ഞുതരാമോ? .
Paul Joseph
Home Owner
850 സ്ക്വയർ ഫീറ്റ് ഉള്ള വീടിൻറെ സ്ലാബ് വാർക്കുവാൻ എത്രമാത്രം സിമൻറും കമ്പിയും ആവശ്യമാണെന്ന് പറഞ്ഞുതരാമോ?.
Arunkumar a
Home Owner
ഈ പ്ലാനിൽ എന്തൊക്ക പോരായ്മകൾ ഉണ്ടെന്ന് ഒന്നു പറഞ്ഞു തരാമോ... തെക്ക് ദർശനം...
Leenu Gonsalvas
Service Provider
എന്റെ വീട് പണി സ്റ്റാർട് ചെയിതു. Basement പണി പൂർത്തിയായി 5 മാസം കഴിഞ്ഞു 1750 sqft 2 ബെഡ്റൂം single floor home ആണ് പ്ലാനിൽ ചെയ്തിരുന്നത്.. ഇപ്പോൾ മുകളിൽ ഒരു മുറി കൂടെ വെക്കാൻ പ്ലാൻ ഉണ്ട്.. approved plan 1750 sqft ആണ്. extra room വെക്കുന്നതുകൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ? ആർക്കെങ്കിലും ഇതേ പറ്റി അറിയാമെങ്കിൽ ഒന്നു പറഞ്ഞു തരാമോ?
Sarath Chandran
Home Owner
1000 സ്ക്വയർ ഫീറ്റ് ഉള്ള എൻറെ വീടിൻറെ മെയിൻ സ്ലാബ് കോൺക്രീറ്റിന് എന്ത് മാത്രം സിമൻറും കമ്പിയും വേണമെന്ന് പറഞ്ഞു തരാമോ?. ? .
Abhilash E
Home Owner
7സെന്റ് സ്ഥലം ചുറ്റും പറ കൊണ്ട് അതിർ കെട്ടഅൻ എത്ര രൂപ ആകും? പ്ലീസ് ഒന്നു പറഞ്ഞു തരാമോ
Join the Community to
start finding Ideas &
Professionals
Er Nikhil Raj
Civil Engineer | Kollam
detailed estimate