hamburger
Jincy George

Jincy George

Home Owner | Thiruvananthapuram, Kerala

Windos ഒക്കെസിമൻ് കട്ടിള വെച്ചു steel കൊണ്ടുളള ജനൽ പാളി മാത്രമായി fix അവുമോ ?
likes
0
comments
2

Comments


Suresh TS
Suresh TS

Civil Engineer | Thiruvananthapuram

yes. കട്ടിളയിൽ drill ചെയ്ത് fisher fix ചെയ്ത് hinge വച്ച് Screw ചെയ്ത് ഉറപ്പിക്കാം. ചിലവ് കുറക്കാൻ കോൺക്രീറ്റ് കട്ടിള തന്നെയാണ് ഏറ്റവും Best. Life long guaranteed ആണ് കോൺക്രീറ്റ് കട്ടിള.

Anil  Kumar
Anil Kumar

Fabrication & Welding | Pathanamthitta

മൊത്തം ആയിട്ട് സ്റ്റീൽ ചെയ്യുന്നത് ആയിരിക്കും നല്ലത്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store