10hour final setting time.
3 ദിവസത്തിൽ 40% strengthm
7 ദിവസത്തിൽ 65% strengthm
14 ദിവസത്തിൽ 90% strengthm
28 ദിവസത്തിൽ മാത്രമേ കോൺക്രീട്ടന്റെ 99% സ്ട്രെങ്ത് കൈവരിക്കുകയുള്ളു... കോൺക്രീറ്റ് കഴിഞ്ഞ് 14 ദിവസം തുടർച്ചയായി നനച്ചു കൊടുക്കുവാൻ ശ്രദ്ധിക്കുക.. ചണ ചാക്ക് വിരിച്ചു നനച്ചിടുന്നത് സ്ലോപ്പിനും ട്രസ്സിനും നനവ് നില നിർത്താൻ സഹായിക്കുന്നു.
Naveen A
Civil Engineer | Kollam
10hour final setting time. 3 ദിവസത്തിൽ 40% strengthm 7 ദിവസത്തിൽ 65% strengthm 14 ദിവസത്തിൽ 90% strengthm 28 ദിവസത്തിൽ മാത്രമേ കോൺക്രീട്ടന്റെ 99% സ്ട്രെങ്ത് കൈവരിക്കുകയുള്ളു... കോൺക്രീറ്റ് കഴിഞ്ഞ് 14 ദിവസം തുടർച്ചയായി നനച്ചു കൊടുക്കുവാൻ ശ്രദ്ധിക്കുക.. ചണ ചാക്ക് വിരിച്ചു നനച്ചിടുന്നത് സ്ലോപ്പിനും ട്രസ്സിനും നനവ് നില നിർത്താൻ സഹായിക്കുന്നു.
N UNNIKRISHNAN NAIR
Civil Engineer | Alappuzha
Initial setting 30 മിനിട്ടിലും Final setting 600 മിനിട്ടിലും (10Hrs).